കാസർകോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി (MDMA) ഉപ്പള ടൗണിൽ നിന്ന് പിടിയിലായ പ്രതിക്ക് രണ്ട് വർഷം കഠിനതടവ് വിധിച്ച് കോടതി (MDMA arrest Kasaragod Uppala). മണിമുണ്ട ബദറു മൻസിലിൽ മുഹമ്മദ് ഷമീറിനെയാണ് (41) കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ശിക്ഷിച്ചത്. ജഡ്ജി രാമു രമേഷ് ചന്ദ്രഭാനുവാണ് വിധി പ്രസ്താവിച്ചത്....
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ അതിർത്തി ഗ്രാമങ്ങളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന് നേരെയുള്ള നഗ്നമായ കടന്നുകയറ്റമാണിതെന്നും, മേഖലയിലെ സമാധാനം തകർക്കുന്ന പ്രവൃത്തിയാണെന്നും...