റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം: മലപ്പുറം ജില്ലയിൽ ശക്തമായി തുടരുന്ന മഴയിൽ കരിപ്പൂർ വിമാനത്താവള പരിസരത്തും വിവിധ പഞ്ചായത്തുകളിലും വ്യാപക മണ്ണിടിച്ചിൽ (Malappuram rain damage). വാഴക്കാട് പഞ്ചായത്തിലെ കന്നതുംപാറ ഗോതമ്പ് റോഡിൽ വാരിയംകുന്നത്ത് സൊസൈറ്റിക്ക് സമീപം വീടിന്റെ സംരക്ഷണഭിത്തി തകർന്ന് റോഡിലേക്ക് പതിച്ചു.
ചെറുകാവ് പഞ്ചായത്തിലെ കുറിയോടം ഏലോലത്തിൽ കെ.പി. സലീമിന്റെ വീടിന് കടുത്ത...
കോഴിക്കോട്: ജില്ലയിലെ മഴസാധ്യതയും കാറ്റിന്റെ തീവ്രതയും മുൻകൂട്ടി പ്രവചിച്ച് ദുരന്തനിവാരണ അതോറിറ്റിക്ക് വിവരങ്ങൾ കൈമാറേണ്ട സ്ഥാപനം തന്നെ പ്രളയജലത്തിൽ മുങ്ങി (Kozhikode Hydrology Sub Division...