തിരുവനന്തപുരം: ആര്യനാട് സി.പി.എം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടെത്തി. രാവിലെ ഓഫീസിന്റെ മേൽക്കൂരയിലെ ഷീറ്റിനും ചുമരിനും ഇടയിലായാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടത്. ഉടൻ തന്നെ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.(Python Found Inside CPIM Party Office In Aryanad)
വിവരമറിഞ്ഞ് പരുത്തിപ്പള്ളി വനം വകുപ്പിൽ നിന്ന് ആർ.ആർ.ടി (RRT) അംഗവും സ്നേക്ക് റെസ്ക്യൂറുമായ റോഷിനി ജി.എസ്...
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഓഹരി കൈമാറ്റത്തിൽ സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണോ അതോ അപ്രാപ്തരാണോ എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സർക്കാരിനെ...