തിരുവനന്തപുരം: കരമനയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം (Karamana Bike Accident). നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതരസംസ്ഥാന തൊഴിലാളിയായ റ്വിതിക് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.
ഹോട്ടൽ തൊഴിലാളികളായ മൂന്നുപേരും ഒരു ബൈക്കിലായിരുന്നു യാത്ര ചെയ്തിരുന്നത്. പുലർച്ചെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം...
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് കെ.പി.സി.സി ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബി.ജെ.പി. ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന പ്രതിഷേധ മാർച്ച്...