മുംബൈ: കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോ കണ്ട് കങ്കണ റണാവത്തിന്റെ ആരാധകർ ആകെ ഞെട്ടിയിരിക്കുകയാണ് (Kangana Ranaut marriage video truth). ബോളിവുഡ് നടിയും ഹിമാചലിലെ മാണ്ഡിയിൽ നിന്നുള്ള ബിജെപി എംപിയുമായ കങ്കണയുടെ വിവാഹം രഹസ്യമായി കഴിഞ്ഞുവെന്ന രീതിയിലായിരുന്നു ഈ പ്രചാരണം. കഴുത്തിൽ 'മംഗൾസൂത്ര' (താലി) ധരിച്ച് നടക്കുന്ന താരത്തിന്റെ വീഡിയോ...
മുംബൈ: കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോ കണ്ട് കങ്കണ റണാവത്തിന്റെ ആരാധകർ ആകെ ഞെട്ടിയിരിക്കുകയാണ് (Kangana Ranaut marriage video truth). ബോളിവുഡ്...