കോഴിക്കോട്: ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തെറിച്ചുവീണ് സ്കൂൾ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കക്കട്ടിൽ മണിയൂർതാഴെ സ്വദേശിനിയായ വൈഗയ്ക്കാണ് (16) പരിക്കേറ്റത്. പ്ലസ്‌വൺ വിദ്യാർത്ഥിനിയാണ്.(KSRTC Bus Accident Kozhikode School Student Injured After Falling Off Moving Bus)
കുട്ടിയുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. കക്കട്ടിൽ വെച്ച് പ്രിയദർശിനി കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നതിനിടയിലായിരുന്നു അപകടം....
കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ കണ്ണൂർ കോർപ്പറേഷനിലെ താൽക്കാലിക അസിസ്റ്റന്റ് എൻജിനീയറെ പിരിച്ചുവിട്ടു (Kannur Corporation Vigilance Trap). താഴെചൊവ്വ സ്വദേശി മുഹമ്മദ് അസ്‌ലമിനെയാണ്...