K Surendran Manjeshwaram

ആദ്യ അര മണിക്കൂറിൽ BJPക്ക് ശക്തമായ മുന്നേറ്റം: അഞ്ചിടത്ത് മുന്നിൽ | Kerala Election Results 2026 Live

തിരുവനന്തപുരം : തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ എൻഡിഎ അഞ്ച് നിർണ്ണായക മണ്ഡലങ്ങളിൽ ലീഡ് നേടി ബിജെപി ക്യാമ്പുകളിൽ ആവേശം പടർത്തിയിട്ടുണ്ട്. മഞ്ചേശ്വരം: കെ. സുരേന്ദ്രൻ, പാലക്കാട്: ശോഭ സുരേന്ദ്രൻ, നേമം: രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടം: വി. മുരളീധരൻ, ചാത്തന്നൂർ: ബി.ബി. ഗോപകുമാർ എന്നിങ്ങനെയാണിത്.(Kerala Election Results 2026 Live, NDA leads in...

മഞ്ചേശ്വരത്ത് ‘മാറ്റമില്ല’; കെ. സുരേന്ദ്രന് തിരിച്ചടിയാകുമെന്ന് എക്സിറ്റ് പോൾ, ജില്ലയിൽ യുഡിഎഫിന് മുൻതൂക്കം | Manjeshwaram exit poll

കാസർകോട്: കേരളം ഉറ്റുനോക്കുന്ന വിഐപി മണ്ഡലമായ മഞ്ചേശ്വരത്ത് യുഡിഎഫ് ആധിപത്യം തുടരുമെന്ന് മനോരമ ന്യൂസ്-സി വോട്ടർ എക്സിറ്റ് പോൾ ഫലം (Manjeshwaram exit poll0. ബിജെപി എ ക്ലാസ് മണ്ഡലമായി പരിഗണിക്കുകയും മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നേരിട്ട് മത്സരരംഗത്തിറങ്ങുകയും ചെയ്ത മഞ്ചേശ്വരത്ത് മുസ്ലിം ലീഗിലെ എ.കെ.എം അഷ്റഫ് വിജയം നിലനിർത്തുമെന്നാണ് സർവേ...

ചുവരെഴുതി രാജീവ് ചന്ദ്രശേഖർ; നേമത്ത് ബിജെപി പ്രചാരണത്തിന് തുടക്കം; സ്ഥാനാർത്ഥി പട്ടിക പുറത്ത് | Rajeev Chandrasekhar Nemom

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി പോർക്കളത്തിലേക്ക് (Rajeev Chandrasekhar Nemom). മുൻപ് ബിജെപി വിജയിച്ച നേമം മണ്ഡലത്തിൽ 'നമുക്ക് വേണം വികസിത നേമം' എന്ന വാചകം ചുവരിൽ സ്വയം എഴുതിക്കൊണ്ടാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രചാരണത്തിന് തുടക്കമിട്ടത്. നേമത്ത് മത്സരിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി...
- Advertisement -spot_img

Latest News

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ കെ.എസ്.യുവിന് പിന്തുണയുമായി കെ.സി. വേണുഗോപാൽ? | VD Satheesan KSU Aloysius Xavier

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...
- Advertisement -spot_img