തിരുവനന്തപുരം: അവയവദാനമെന്ന മഹത്തായ പുണ്യപ്രവൃത്തിയെ നെഞ്ചിലേറ്റിക്കൊണ്ട് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ കുട്ടികളുടെയും അവയവദാതാക്കളുടെയും ഒത്തുചേരൽ സംഘടിപ്പിച്ച് കിംസ്ഹെൽത്ത് (Kimshealth Trivandrum). നൂറിലേറെ പേർ പങ്കെടുത്ത ചടങ്ങിൽ കണ്ണീരും പുഞ്ചിരിയും കലർന്ന അപൂർവ്വ നിമിഷങ്ങൾക്കാണ് ആതുരാലയം സാക്ഷ്യം വഹിച്ചത്.
പത്ത് മാസം പ്രായമുള്ളപ്പോൾ വിടപറഞ്ഞ അലിൻ ഷെറിൻ എബ്രഹാമിന്റെ കുടുംബം, അലിന്റെ കരൾ സ്വീകരിച്ച എട്ടുമാസം...
കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻ എന്ന പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങളുമായി ആംബുലൻസ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു (Alin Sherin Organ Donation,). KL 07 DF 3177 എന്ന നമ്പറിലുള്ള ആംബുലൻസ് അമൃത ആശുപത്രിയിൽ നിന്ന് പുറപ്പെട്ടു. ഇടപ്പള്ളി, വൈറ്റില, കോട്ടയം, കൊട്ടാരക്കര വഴി തിരുവനന്തപുരത്ത് എത്തുന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ...