ഹണ്ടിംഗ്‌ടൺ: കേംബ്രിഡ്ജ്‌ഷെയറിലെ ജോൺസൺസ് ഓഫ് ഓൾഡ് ഹർസ്റ്റ് മൃഗശാലയിൽ മുതലകൾ വസിക്കുന്ന 'ട്രോപ്പിക്കൽ ഹൗസ്' എന്ന കൂടിനുള്ളിലേക്ക് വീണ മൂന്ന് വയസ്സുകാരനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടി ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് നോർഫോക്കിൽ നിന്നുള്ള 30-കാരനായ ഒരാളെ വധശ്രമത്തിന് പോലീസ് അറസ്റ്റ് ചെയ്തു.(Three Year Old Boy Injured in Zoo...
ഹണ്ടിംഗ്‌ടൺ: കേംബ്രിഡ്ജ്‌ഷെയറിലെ ജോൺസൺസ് ഓഫ് ഓൾഡ് ഹർസ്റ്റ് മൃഗശാലയിൽ മുതലകൾ വസിക്കുന്ന 'ട്രോപ്പിക്കൽ ഹൗസ്' എന്ന കൂടിനുള്ളിലേക്ക് വീണ മൂന്ന് വയസ്സുകാരനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ...