കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി ഇന്ന് പരിഗണിക്കും. നേരത്തെ വടകര കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നത്.(Kafir screenshot case, Jithin Bhaskar bail plea in court today )
ജിതിൻ ഭാസ്കറിന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കാനാണ്...
കോഴിക്കോട്: ഏറെ ചർച്ചയായ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ സമർപ്പിച്ച ജാമ്യാപേക്ഷയിലെ തീരുമാനം തിങ്കളാഴ്ചത്തേക്ക് മാറ്റി (Kafir screenshot case). കേസിൽ കൂടുതൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് വിലയിരുത്തിയകോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഹർജി പിന്നീട് പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ഹിയറിംഗിൽ കോടതി ആവശ്യപ്പെട്ടതനുസരിച്ച് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കേസുമായി...
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിലെ മുഖ്യപ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിതിൻ ഭാസ്കർ ജാമ്യത്തിനായി കോഴിക്കോട് ജില്ലാ സെക്ഷൻസ് കോടതിയെ സമീപിച്ചു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ജിതിൻ ഭാസ്കർ മേൽക്കോടതിയെ സമീപിച്ചിരിക്കുന്നത് (Kafir Screenshot Case). തെളിവ് നശിപ്പിക്കാൻ പ്രതി ശ്രമിച്ചെന്നും, ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ അത് പ്രതികൂലമായി...
ഉത്തർപ്രദേശ്: ഗാസിയാബാദിലെ മോദിനഗറിൽ 150 കോടി രൂപയുടെ സ്വത്തുവകകൾക്ക് ഉടമയായ പിതാവിനെ മകൻ വെടിവെച്ചു കൊന്നു (Ghaziabad Property Dispute Murder). ബുധാന ഗ്രാമവാസിയായ ഹരി...