Jharkhand Rajya Sabha election

ജാർഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പ്: അപ്രതീക്ഷിത ജയവുമായി എൻ.ഡി.എ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി | Jharkhand Rajya Sabha Election

ന്യൂഡൽഹി: ജാർഖണ്ഡിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നഥ്‌വാനി വിജയിച്ചു. സി.പി.ഐ (എം.എൽ), ആർ.ജെ.ഡി എന്നീ പാർട്ടികളിലെ എം.എൽ.എമാർ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്തതാണ് ഫലം അട്ടിമറിച്ചത്.(Jharkhand Rajya Sabha Election, BJP Backed Independent Parimal Nathwani Wins Jharkhand Rajya Sabha Seat) തെരഞ്ഞെടുപ്പ് നടന്ന...

രാജ്യസഭാ തെരഞ്ഞെടുപ്പ്: ജാർഖണ്ഡിൽ വോട്ടെടുപ്പ് ആരംഭിച്ചു | Jharkhand Rajya Sabha Election

റാഞ്ചി: ജാർഖണ്ഡിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് രാവിലെ ഒൻപത് മണിക്ക് ആരംഭിച്ചു. നിയമസഭാ മന്ദിരത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകുന്നേരം നാല് മണി വരെ വോട്ടെടുപ്പ് തുടരും.(Jharkhand Rajya Sabha Election Voting Begins Amid Security Arrangements) രണ്ട് സീറ്റുകളിലേക്ക് മൂന്ന് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിജെപി പിന്തുണയ്ക്കുന്ന...

രാജ്യസഭാ തെരഞ്ഞെടുപ്പ്: MLAമാരെ റിസോർട്ടുകളിലേക്ക് മാറ്റാൻ കോൺഗ്രസ് | Rajya Sabha Election

ന്യൂഡൽഹി : ജൂൺ 18-ന് നടക്കാൻ പോകുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തന്ത്രങ്ങൾ മെനഞ്ഞതോടെ മധ്യപ്രദേശിലെയും ജാർഖണ്ഡിലെയും കോൺഗ്രസ് ക്യാമ്പുകളിൽ ആശങ്ക. പാർട്ടി എം.എൽ.എമാരെ കൂറുമാറ്റത്തിൽ നിന്ന് സംരക്ഷിക്കാനായി കർണാടകയോ തെലങ്കാനയോ പോലുള്ള പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് മാറ്റാനാണ് കോൺഗ്രസിന്റെ തീരുമാനം.(Rajya Sabha Election, Congress Considers Relocating MLA's) മധ്യപ്രദേശിലെ സാഹചര്യം മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img