ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ സ്വത്തുതർക്കത്തെത്തുടർന്ന് രണ്ട് കുട്ടികളുടെ അമ്മയായ യുവതിയോട് ഭർതൃവീട്ടുകാരുടെ കൊടുംക്രൂരത (Ujjain Woman Stripped Paraded). യുവതിയുടെ തലമുടി ക്രൂരമായി മുറിച്ചുമാറ്റിയ ശേഷം വിവസ്ത്രയാക്കുകയും, കഴുത്തിൽ ചെരിപ്പുമാല അണിയിച്ച് ഗ്രാമത്തിലെ തെരുവിലൂടെ പരസ്യമായി നടത്തിക്കുകയുമായിരുന്നു. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ദാരുണ സംഭവം ഉജ്ജയിനിലെ ഝർദ പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിൽ...
പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...