തിരുവനന്തപുരം: ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിൽ വെച്ച് ജാതീയധിക്ഷേപം നേരിടേണ്ടി വന്ന പരാതിക്കാരി ജയശ്രീക്ക് കൈത്താങ്ങുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് (Ooruttambalam Saraswathy Vidyalayam casteist abuse). ജയശ്രീക്ക് ജില്ലാ പഞ്ചായത്തിന് കീഴിൽ പുതിയ ജോലി നൽകിക്കൊണ്ടുള്ള ഔദ്യോഗിക നിയമന ഉത്തരവ് ജില്ലാ പഞ്ചായത്ത് അധികൃതർ നേരിട്ടെത്തി കൈമാറി. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 'കൊറ്റാമം സാഫല്യം'...
പത്തനംതിട്ട: സഹപാഠികൾ പീഡിപ്പിച്ചുവെന്ന പതിമൂന്നുകാരിയുടേതായി പുറത്തുവന്ന പരാതിയിൽ നിർണായക വഴിത്തിരിവ്. പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി. കൂടാതെ, താൻ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പെൺകുട്ടി പിന്നീട് മൊഴി...