കുന്നത്തുനാട് (എറണാകുളം): നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്തെ സംവരണ മണ്ഡലമായ കുന്നത്തുനാട്ടിൽ ബിജെപി-ട്വന്റി20 സഖ്യം കൈകോർക്കുന്നു (Kunnathunadu NDA candidate). എൻഡിഎ സ്ഥാനാർത്ഥിയായി അടൂർ മുൻ നഗരസഭാ ചെയർമാനും മുൻ കോൺഗ്രസ് നേതാവുമായ ബാബു ദിവാകരനെ പ്രഖ്യാപിച്ചു. കുന്നത്തുനാട്ടിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ട്വന്റി20 സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബാണ് പ്രഖ്യാപനം നടത്തിയത്.
സംസ്ഥാനത്ത് എൻഡിഎ...
ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളി ദിനത്തിൽ പ്രാദേശിക അവധി അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ തുടർന്ന് പ്രതിഷേധം ശക്തമാകുന്നു (Champakulam Moolam Boat Race). മൂലം ജലോത്സവം...