മുംബൈ: ആഭ്യന്തര ഓഹരി വിപണിയിൽ കാളക്കൂറ്റന്മാരുടെ ആധിപത്യം തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസവും നേട്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത് (Sensex Jump). ഐടി, ബാങ്കിംഗ് ഓഹരികളിലുണ്ടായ മികച്ച വാങ്ങൽ വിപണിയെ റെക്കോർഡ് ഉയരങ്ങളിലേക്ക് നയിച്ചു.
ബിഎസ്ഇ സെൻസെക്സ് 753.30 പോയിന്റ് (0.96%) ഉയർന്ന് 79,273.28 എന്ന നിലയിലെത്തി. എൻഎസ്ഇ നിഫ്റ്റി 212.00 പോയിന്റ് (0.87%) വർധിച്ച് 24,576.10...
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ രൂക്ഷമായതോടെ മേഖല വീണ്ടും യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക്. ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ...