മോസ്‌കോ: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാന് പൂർണ്ണ പിന്തുണയുമായി റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ (Vladimir Putin). മോസ്‌കോയിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ ചർച്ചയിലാണ് പുടിൻ തന്റെ നിലപാട് വ്യക്തമാക്കിയത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ റഷ്യ ഏതറ്റം വരെയും പോകാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.
ഇറാന്റെ പരമാധികാരത്തിനും...
മുംബൈ: ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പ്രാധാന്യമുള്ള ഗൾഫ് സമുദ്രമേഖലയിലൂടെയുള്ള ഇന്ത്യൻ കപ്പലുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ്...