അബൂജ: നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയിൽ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു (Nigeria Terror Attack). ഗുയാകു ഗ്രാമത്തിൽ അതിക്രമിച്ചു കയറിയ ഭീകരർ ജനക്കൂട്ടത്തിന് നേരെ പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു.
ഞായറാഴ്ച രാത്രിയോടെ ഗ്രാമത്തിലെത്തിയ ഭീകരർ വീടുകൾക്കും പൊതുമുതലിനും തീയിടുകയും പരക്കെ അക്രമം അഴിച്ചുവിടുകയും ചെയ്തു. 'ഇസ്ലാമിക്...
കാസർകോട്: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ, 2026 ജൂൺ 9-ന് ജില്ലയിലെ എല്ലാ...