Description
Digital Voice of Kerala
Wednesday, April 15, 2026

Digital Voice of Kerala

IRIS Dena

‘യുദ്ധക്കുറ്റം, ഇത് മറക്കുകയോ പൊറുക്കുകയോ ഇല്ല’: ഐറിസ് ദേന തകർത്തതിൽ USനെതിരെ ഇറാൻ | IRIS Dena

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കൻ തീരത്തിന് സമീപം ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേന അമേരിക്കൻ അന്തർവാഹിനി ആക്രമിച്ചു മുക്കിയ സംഭവം അതീവ ഗുരുതരമായ 'യുദ്ധക്കുറ്റ'മാണെന്ന് ഇറാൻ. മാർച്ച് 4-ന് നടന്ന ഈ ആക്രമണത്തിൽ കൊല്ലപ്പെട്ട നാവികർക്ക് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി ആദരാഞ്ജലികൾ അർപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായ ഈ നടപടി...

‘IRIS ദേനയിലെ നാവികരെ ഇറാനിലേക്ക് അയക്കരുത്’: ശ്രീലങ്കയ്ക്ക് മേൽ അമേരിക്കൻ സമ്മർദ്ദം | IRIS Dena

കൊളംബോ: തകർക്കപ്പെട്ട ഇറാനിയൻ യുദ്ധക്കപ്പൽ 'ഐറിസ് ദേന'യിലെ നാവികരെ ഇറാനിലേക്ക് മടക്കി അയക്കരുതെന്ന കർശന നിർദ്ദേശവുമായി അമേരിക്ക. കപ്പൽ തകർന്നതിനെത്തുടർന്ന് ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തിയ നാവികരുടെ കാര്യത്തിലാണ് ഇപ്പോൾ പുതിയ നയതന്ത്ര പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.(Don't send IRIS Dena sailors to Iran, US pressure on Sri Lanka) രക്ഷപ്പെടുത്തിയ നാവികരെ ഉടൻ ഇറാനിലേക്ക്...

IRIS ദേന ആക്രമണം: ഉന്നത തലത്തിൽ വിലയിരുത്താൻ ഇന്ത്യ, ഇറാൻ വിദേശകാര്യ മന്ത്രിയുമായി S ജയശങ്കർ ചർച്ച നടത്തി | IRIS Dena

ന്യൂഡൽഹി: അമേരിക്കൻ ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പലായ 'ഐറിസ് ദേന' തകർന്ന സംഭവം ഇന്ത്യ ഉന്നതതലത്തിൽ വിലയിരുത്തും. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുമായി സംസാരിച്ചുവെന്നാണ് റിപ്പോർട്ട്.(IRIS Dena attack, India to assess at the highest level) ശ്രീലങ്കൻ തീരത്താണ് അപകടം ഉണ്ടായത്. മാർച്ച് 4-ന് പുലർച്ചെയാണ് കൊളംബോയിൽ നിന്ന് ഐറിസ്...

ഇറാനിയൻ കപ്പൽ IRIS ദേനയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യൻ നാവികസേന: രക്ഷാദൗത്യം ആരംഭിച്ചു | IRIS Dena

ന്യൂഡൽഹി: അമേരിക്കൻ അന്തർവാഹിനിയുടെ ആക്രമണത്തിൽ തകർന്ന ഇറാനിയൻ യുദ്ധക്കപ്പൽ ഐ ആർ ഐ എസ് ദേനയ്ക്ക് സഹായവുമായി ഇന്ത്യൻ നാവികസേന രംഗത്ത്. മാർച്ച് 4-ന് പുലർച്ചെ ശ്രീലങ്കൻ തീരത്തിന് സമീപം അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ചാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്.(Indian Navy extends helping hand to Iranian ship IRIS Dena, Rescue mission...

IRIS ദെന ഇന്ത്യയുടെ ‘അതിഥി’യെന്ന് ഇറാൻ: ഫെബ്രുവരി 25 ശേഷം കപ്പൽ സഹായം തേടിയിട്ടില്ല എന്ന് ഇന്ത്യ | IRIS Dena

ന്യൂഡൽഹി: അമേരിക്കൻ ടോർപ്പിഡോ ആക്രമണത്തിൽ തകർന്ന ഇറാന്റെ അത്യാധുനിക യുദ്ധക്കപ്പൽ ഐആർഐഎസ് ദെനയെ ചൊല്ലി ചർച്ചകൾ. കൊല്ലപ്പെട്ട 87 നാവികരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത സാഹചര്യത്തിൽ, തങ്ങളുടെ കപ്പൽ ഇന്ത്യൻ നാവികസേനയുടെ അതിഥിയായിരുന്നുവെന്ന് ഇറാൻ ആരോപിച്ചു. എന്നാൽ ഈ വാദങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ട് ഇന്ത്യൻ ഔദ്യോഗിക വൃത്തങ്ങൾ രംഗത്തെത്തി.(Iran calls IRIS Dena India's guest,...
- Advertisement -spot_img

Latest News

തെക്കൻ ലെബനനിൽ വെടിനിർത്തൽ നിരസിച്ച് ഇസ്രയേൽ: ഇറാനുമായുള്ള രണ്ടാംവട്ട ചർച്ചയ്ക്ക് JD വാൻസ് നേതൃത്വം നൽകും | Israel

വാഷിംഗ്ടൺ: തെക്കൻ ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യം ഇസ്രയേൽ നിരസിച്ചു. എന്നാൽ സമാധാന ശ്രമങ്ങളുടെ ഭാഗമായി ഇരുരാജ്യങ്ങളും കൂടുതൽ ചർച്ചകൾക്ക് തയ്യാറായതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്...
- Advertisement -spot_img