കൊളംബോ: അമേരിക്കൻ ആക്രമണത്തിൽ തകർക്കപ്പെട്ട ഇറാന്റെ യുദ്ധക്കപ്പലിലെ 84 നാവികരുടെ മൃതദേഹങ്ങൾ ഇറാന് കൈമാറാൻ ശ്രീലങ്കൻ കോടതി ഉത്തരവിട്ടു (IRIS Dena US attack). മൃതദേഹങ്ങൾ കൈമാറരുതെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശന നിർദ്ദേശം തള്ളിക്കൊണ്ടാണ് ശ്രീലങ്കൻ നീതിപീഠത്തിന്റെ ഇടപെടൽ.
ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലാൻ-2026 നാവികാഭ്യാസത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന 'ഐറിസ് ദേന'യ്ക്ക് നേരെ...
കൊച്ചി: ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. ഒരു പവൻ സ്വർണ്ണത്തിന് 560 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം...