ദോഹ: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ രണ്ട് പോർവിമാനങ്ങൾ വെടിവെച്ചിട്ടതായി ഖത്തർ അറിയിച്ചു. തങ്ങളുടെ വ്യോമപരിധി ലംഘിച്ച ഏഴ് ബാലിസ്റ്റിക് മിസൈലുകളും അഞ്ച് ഡ്രോണുകളും തടഞ്ഞതായും ഖത്തർ വ്യോമസേന വ്യക്തമാക്കി. ഭീഷണികൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ തകർക്കാൻ സാധിച്ചതായി ഖത്തർ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.(Qatar shoots down Iranian warplanes, Russia...
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം അജികുമാർ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രത്യേക...