വാഷിംഗ്ടൺ: ഇറാനുമായി തുടരുന്ന യുദ്ധത്തിന്റെ ആദ്യ പത്തു ദിവസത്തിനുള്ളിൽ 150-ഓളം അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ട് (US Troops Wounded Iran War). പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് വാർത്ത പുറത്തുവിട്ടതിന് പിന്നാലെ, ഏകദേശം 140 സൈനികർക്ക് പരിക്കേറ്റതായി പെന്റഗൺ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ എട്ട് സൈനികർക്ക് മാത്രമാണ് ഗുരുതരമായി പരിക്കേറ്റതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
'ഓപ്പറേഷൻ...
സിഡ്‌നി: ഓസ്‌ട്രേലിയയിൽ രാഷ്ട്രീയ അഭയം തേടാനുള്ള തീരുമാനത്തിൽ നിന്ന് ഇറാൻ വനിതാ ഫുട്‌ബോൾ ടീമിലെ ഒരംഗം പിന്മാറി (Iranian Women's Soccer Asylum Australia). നേരത്തെ ടീമിലെ അഞ്ച് താരങ്ങൾക്ക് ഓസ്‌ട്രേലിയ അഭയം നൽകിയിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച വൈകിട്ട് ഒരു താരവും സപ്പോർട്ട് സ്റ്റാഫും കൂടി അഭയത്തിനായി അധികൃതരെ സമീപിച്ചിരുന്നുവെങ്കിലും ഇതിലൊരാളാണ് ഇപ്പോൾ...
ടെഹ്‌റാൻ: അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരായ സൈനിക നീക്കങ്ങളിൽ ഇറാൻ കാതലായ മാറ്റം വരുത്തുന്നു. ലളിതമായ തിരിച്ചടികൾക്ക് പകരം, ദീർഘകാലം നീണ്ടുനിൽക്കുന്നതും അതീവ പ്രഹരശേഷിയുള്ളതുമായ മിസൈൽ ആക്രമണങ്ങൾക്കാണ് ഇറാൻ തയ്യാറെടുക്കുന്നത്. പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളെയും ഇസ്രയേലിനെയും ലക്ഷ്യമിട്ട് ഒരു ടണ്ണിലധികം ഭാരമുള്ള പോർമുനകൾ വഹിക്കാൻ ശേഷിയുള്ള മിസൈലുകൾ ഇനിമുതൽ ഇറാൻ ഉപയോഗിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.(Iran changes...
അമേരിക്ക-ഇസ്രായേൽ സംയുക്ത സൈനിക നീക്കത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖൊമേനിയുടെ പിൻഗാമിയായി മകൻ മൊജ്തബ ഖൊമേനി (56) അധികാരമേറ്റെങ്കിലും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ നീങ്ങുന്നില്ല (Mojtaba Khamenei Wounded Ramadan War). ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട് ഒരാഴ്ച പിന്നിട്ടിട്ടും മൊജ്തബ ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയോ രാജ്യത്തെ അഭിസംബോധന ചെയ്യുകയോ ചെയ്തിട്ടില്ല. ഇറാന്റെ ഔദ്യോഗിക...
വാഷിംഗ്ടൺ: അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാന് മേൽ നടത്തുന്ന യുദ്ധം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യഥാർത്ഥ ലക്ഷ്യങ്ങളെക്കുറിച്ച് അവ്യക്തത തുടരുന്നു (Donald Trump Iran War Endgame). ഫെബ്രുവരി 28-ന് ആരംഭിച്ച 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യിലൂടെ ഇറാൻ പരമോന്നത നേതാവ് അലി ഖൊമേനിയെ വധിച്ചെങ്കിലും, യുദ്ധം അവസാനിപ്പിക്കാനുള്ള കൃത്യമായ...
ടെഹ്‌റാൻ: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ, വിദേശരാജ്യങ്ങളിൽ പതിയിരിക്കുന്ന ഇറാൻ്റെ 'സ്ലീപ്പർ സെല്ലുകൾ' ആക്രമണത്തിന് തയ്യാറെടുക്കുന്നതായി സൂചന (Iran Sleeper Cells Alert). ഇതുമായി ബന്ധപ്പെട്ട രഹസ്യ സന്ദേശങ്ങൾ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ ചോർത്തി. ഇതേത്തുടർന്ന് വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികൾക്ക് അമേരിക്ക അതീവ ജാഗ്രതാ നിർദ്ദേശം നൽകി.
ഫെബ്രുവരി...
ഫ്ലോറിഡ: ആയത്തൊള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ മകൻ മൊജ്തബ ഖമേനിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ച നടപടിയെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ പുതിയ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ഭരണത്തലവനെ നിശ്ചയിക്കുന്നതിൽ അമേരിക്കയ്ക്കും പങ്കുണ്ടാകണമെന്ന വിവാദ പ്രസ്താവനയും നടത്തി.(It is unclear who will lead Iran...
മോസ്കോ: ഇറാനിലെ ബുഷെർ ആണവനിലയത്തിന്റെ
രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും റഷ്യ തിരികെ എത്തിക്കുന്നു (Russia Evacuates Bushehr Nuclear Plant Workers). റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ആണവ കോർപ്പറേഷനായ 'റോസാറ്റോം' ആണ് ഇക്കാര്യം അറിയിച്ചത്. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഉദ്യോഗസ്ഥരെ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്...
വാഷിംഗ്ടൺ: ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ ആയത്തുള്ള മൊജ്താബ ഖമേനിയെ അംഗീകരിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിന്റെ അനുമതിയില്ലാതെ ഇറാനിലെ പുതിയ നേതൃത്വത്തിന് അധികകാലം അധികാരത്തിൽ തുടരാനാകില്ലെന്നും ഇറാന്റെ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്കയ്ക്ക് വലിയ പങ്കുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി.(Won't 'last long' without our approval, Trump to Iran's...
അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മുജ്‌തബ ഖമേനി (Mojtaba Khamenei) ഇറാന്റെ പരമാധികാരമേറ്റെടുക്കുമ്പോൾ ലോകം ഉറ്റുനോക്കുന്നത് മിഡിൽ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ മാറ്റങ്ങളിലേക്കാണ്. 56 വയസ്സുകാരനായ ഈ കടുത്ത യാഥാസ്ഥിതിക പുരോഹിതൻ, പതിറ്റാണ്ടുകളായി ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളിൽ അദൃശ്യസാന്നിധ്യമായിരുന്നു. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ...
കണ്ണൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയായ ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി സ്ഥലത്തെ ഷെഡിന് തീയിട്ട കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കേസ് അന്വേഷണത്തിനായി പ്രത്യേക...