ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനത്തിനിടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിൽ പഴക്കമുള്ള ഒരു തട്ടിക്കൊണ്ട് പോകൽ കേസ് പ്രധാന ചർച്ചാവിഷയമായി ഉയർന്നുവന്നതായി ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ സ്ഥിരീകരിച്ചു. 2016-ൽ ആംസ്റ്റർഡാമിൽ നിന്ന് തന്റെ രണ്ട് വയസ്സുള്ള മകൾ 'ഇൻസിയ ഹെമാനി'യെ ഇന്ത്യൻ പൗരനായ പിതാവ് ഷെഹ്‌സാദ് ഹെമാനി തട്ടിക്കൊണ്ടുപോയി...
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനത്തിനിടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിൽ പഴക്കമുള്ള ഒരു തട്ടിക്കൊണ്ട് പോകൽ കേസ് പ്രധാന ചർച്ചാവിഷയമായി ഉയർന്നുവന്നതായി...