ജക്കാർത്ത: ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ അഭിമാന പദ്ധതിയായ 'സൗജന്യ പോഷകാഹാര പദ്ധതി' വലിയ അഴിമതിയിലേക്കും ക്രമക്കേടുകളിലേക്കും കൂപ്പുകുത്തുന്നതായി റിപ്പോർട്ട് (Indonesia Free Meal Scandal). 15 ബില്യൺ ഡോളർ ചെലവുവരുന്ന ഈ പദ്ധതിയിൽ വൻതോതിലുള്ള സാമ്പത്തിക തിരിമറികളും മാനേജ്മെന്റ് വീഴ്ചകളും കണ്ടെത്തിയതോടെ ഇന്തോനേഷ്യയുടെ സമീപകാലത്തെ ഏറ്റവും വലിയ അഴിമതിയായി ഇത് മാറിക്കഴിഞ്ഞു.
കുട്ടികളിലെ പോഷകാഹാരക്കുറവും...
ബന്ദ അച്ചേ: ഇൻഡോനേഷ്യയിലെ യാഥാസ്ഥിതിക പ്രവിശ്യയായ അച്ചേയിൽ ടിക്-ടോക് ലൈവിനിടെ ചുംബിച്ചതിന് യുവാവിനും യുവതിക്കും പരസ്യമായി ചാട്ടവാറടി ശിക്ഷ. വിവാഹിതരല്ലാത്ത ഇവർ പരസ്പരം ചുംബിച്ചത് ഇസ്ലാമിക നിയമലംഘനമാണെന്ന് ഷരിയ കോടതി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.(Young couple publicly caned in Indonesia for kissing on TikTok livestream)
22 വയസ്സുകാരനായ യുവാവിനും 25 വയസ്സുകാരിയായ യുവതിക്കും...
ജക്കാർത്ത: ഇന്തോനേഷ്യയിലെ ഹൽമഹേര ദ്വീപിലുള്ള ഡുക്കോണോ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. വെള്ളിയാഴ്ച രാവിലെ ഉണ്ടായ സ്ഫോടനത്തെത്തുടർന്ന് പർവ്വതത്തിൽ കുടുങ്ങിയ 17 പേരെ രക്ഷപ്പെടുത്തിയതായും മൂന്ന് സഞ്ചാരികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പ്രാദേശിക രക്ഷാസേന അറിയിച്ചു (Mount Dukono Eruption Indonesia). വടക്കൻ മലുക്കു പ്രവിശ്യയിലെ അഗ്നിപർവ്വതം പ്രാദേശിക സമയം രാവിലെ 07:41-നാണ് പൊട്ടിത്തെറിച്ചത്. ആകാശത്തേക്ക് ഏകദേശം 10...
ജക്കാർത്ത: ഇന്തോനേഷ്യയിലെ ആകാശത്ത് പ്രത്യക്ഷപ്പെട്ട അപൂർവ്വമായ 'മഴവിൽ മേഘങ്ങൾ' (Rainbow Clouds Indonesia) സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇന്തോനേഷ്യയിലെ ബെകാസി, ബോഗോർ എന്നിവിടങ്ങളിലാണ് ആകാശത്ത് വർണ്ണവിസ്മയം തീർത്ത ഈ പ്രതിഭാസം ദൃശ്യമായത്. പിങ്ക്, പച്ച, നീല നിറങ്ങളിൽ തിളങ്ങുന്ന മേഘങ്ങളുടെ ദൃശ്യങ്ങൾ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.
ബോഗോറിലെ ജോങ്‌ഗോളിന് മുകളിലായി പ്രത്യക്ഷപ്പെട്ട ഈ മേഘങ്ങൾ...
ജക്കാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയ്ക്ക് സമീപം ബെക്കാസി റെയിൽവേ സ്റ്റേഷനിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു (Indonesia Train Crash Jakarta). തിങ്കളാഴ്ച രാത്രി വൈകിയുണ്ടായ അപകടത്തിൽ 84-ലധികം പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ജക്കാർത്തയിൽ നിന്ന് സിക്കാരംഗിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിനും, ജക്കാർത്ത-സുരബായ റൂട്ടിലോടുന്ന പ്രീമിയം ഹൈസ്പീഡ്...
ജക്കാർത്ത: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള 'ബോർഡ് ഓഫ് പീസ്' പ്ലാറ്റ്‌ഫോമിൽ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് സൂചന നൽകി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ (Indonesia Board of Peace Palestine Withdrawal). ഈ കൂട്ടായ്മ കൊണ്ട് പലസ്തീന് ഗുണമില്ലെന്ന് കണ്ടാൽ ഇന്തോനേഷ്യ അംഗത്വം ഉപേക്ഷിക്കുമെന്ന് അദ്ദേഹം പ്രാദേശിക ഇസ്‌ലാമിക് സംഘടനകൾക്ക് ഉറപ്പുനൽകി. വെള്ളിയാഴ്ച...
ജക്കാർത്ത: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള 'ബോർഡ് ഓഫ് പീസ്' പദ്ധതിയുടെ ഭാഗമായി ഗാസയിലേക്ക് 8,000 സൈനികരെ അയക്കാൻ ഇന്തോനേഷ്യ ഒരുങ്ങുന്നു (Indonesia Troops To Gaza Peace Plan). ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ 1,000 സൈനികർ ഏപ്രിൽ മാസത്തോടെ ഗാസയിലെത്തും. ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യയുള്ള രാജ്യമായ ഇന്തോനേഷ്യയുടെ ഈ...
മ'നേൻ ടൊറാജ ഉത്സവം ജീവിതത്തിൻ്റെയും മരണത്തിൻ്റെയും ഒരു സവിശേഷ ആഘോഷമാണ്. ശവശരീര ശുദ്ധീകരണ ചടങ്ങ് എന്നും അറിയപ്പെടുന്ന ഈ ഉത്സവം, കുടുംബങ്ങൾക്ക് അവരുടെ പൂർവ്വികരെ ആദരിക്കാനും ആദരാഞ്ജലികൾ അർപ്പിക്കാനുമുള്ള സമയമാണ്.(Ma'Nene Toraja Festival )
ഉത്സവത്തിൻ്റെ ആദ്യ ദിവസം, കുടുംബങ്ങൾ അവരുടെ പൂർവ്വികരുടെ ശവകുടീരങ്ങൾ തുറന്ന് മൃതദേഹങ്ങൾ വൃത്തിയാക്കി വസ്ത്രം ധരിപ്പിക്കും. തുടർന്ന് മൃതദേഹങ്ങൾ പുതിയ...
ജക്കാർത്ത: ഗാസയിലെ സമാധാനശ്രമങ്ങളുടെ ഭാഗമായി 8,000 സൈനികരെ വിന്യസിക്കാൻ ഇന്തോനേഷ്യ തയ്യാറെടുക്കുന്നു. കഴിഞ്ഞ വർഷം അവസാനം അമേരിക്കയുടെ മധ്യസ്ഥതയിൽ രൂപീകരിച്ച വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ നീക്കം (Indonesia Gaza Peacekeeping Force). ഇന്തോനേഷ്യൻ കരസേനാ മേധാവി ജനറൽ മരുലി സിമാഞ്ചുതക് സൈനികർക്കുള്ള പരിശീലനം ഇതിനകം ആരംഭിച്ചതായി സ്ഥിരീകരിച്ചു. ഗാസയിൽ മെഡിക്കൽ,...
ജക്കാർത്ത: ഇന്തോനേഷ്യയിലെ പശ്ചിമ ജാവ പ്രവിശ്യയിൽ കഴിഞ്ഞ വാരമുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 49 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ ഏജൻസിയായ 'ബസർനാസ്' ശനിയാഴ്ച അറിയിച്ചു (Indonesia Landslide). ജനുവരി 24-ന് വെസ്റ്റ് ബന്ദുങ് റീജൻസിയിലെ പാസിർ ലാംഗു ഗ്രാമത്തിലാണ് കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടലുണ്ടായത്. അതിർത്തി രക്ഷാ പരിശീലനത്തിനിടെ ഉരുൾപൊട്ടലിൽപ്പെട്ട 23...
കോട്ടയം: തനിക്കെതിരെ ഉപരാഷ്ട്രപതിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നടത്തിയ വിമർശനങ്ങൾ ഗൂഢലക്ഷ്യങ്ങളോടെയാണെന്നും ഇരുവരും മറുപടി അർഹിക്കുന്നില്ലെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മന്നം...