ഒമാൻ തീരത്ത് വെച്ച് എഞ്ചിൻ തകരാറിനെത്തുടർന്ന് മുങ്ങിയ 'എംഎസ്‍വി വിരാട് 1' എന്ന ഇന്ത്യൻ പായ്ക്കപ്പലിലെ 14 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി (MSV Virat 1 Indian Crew Rescued). ശനിയാഴ്ച റാസ് അൽ ഹദ്ദിന് കിഴക്ക് 80 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അപകടം സംഭവിച്ചത്. അപകടസന്ദേശം ലഭിച്ചയുടൻ അമേരിക്കൻ നാവികസേനയുടെ പി-8...
ഒമാൻ തീരത്തിന് സമീപം സഞ്ചരിച്ചിരുന്ന ഒരു വാണിജ്യ എണ്ണ ടാങ്കറിന് നേരെയുണ്ടായ മിസൈലാക്രമണത്തെ തുടർന്ന് 21 ഇന്ത്യൻ നാവികരെ സുരക്ഷിതമായി രക്ഷപ്പെടുത്തി (Oman Coast Attack(). എന്നാൽ കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ പൗരന്മാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഹോർമുസ് കടലിടുക്കിന് സമീപം സഞ്ചരിച്ചിരുന്ന...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...