ന്യൂഡൽഹി: രാജ്യത്ത് സമീപകാലത്തുണ്ടായ ട്രെയിൻ തീപ്പിടിത്തങ്ങൾക്ക് പിന്നിൽ വൻ അട്ടിമറി സാധ്യതയെന്ന് ഇന്ത്യൻ റെയിൽവേ (Indian Railways train fire sabotage news). വിവിധ സംസ്ഥാനങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ സാമൂഹ്യവിരുദ്ധ ശക്തികളുടെ കൃത്യമായ പങ്കുണ്ടെന്നാണ് ഇതുവരെയുള്ള അന്വേഷണങ്ങൾ സൂചിപ്പിക്കുന്നതെന്ന് റെയിൽവേ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. യാത്രാക്കാരുടെ സുരക്ഷ അപകടത്തിലാക്കാനും...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചെന്ന കേസിൽ പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൂന്ന് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യൽ...