Indian Embassy

യുക്രൈൻ തുറമുഖത്തിന് സമീപം ഡ്രോൺ ആക്രമണം; ഇന്ത്യൻ നാവികൻ ഉൾപ്പെടെ രണ്ടുപേർ കാണാതായി | Indian sailor missing Ukraine

പ്രയാഗ്‌രാജ്: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശിയായ യുവ ഇന്ത്യൻ നാവികൻ ഉൾപ്പെടെ രണ്ടുപേരെ കാണാതായി. പ്രയാഗ്‌രാജിലെ നിബി കല ഗ്രാമവാസിയായ 22-കാരൻ രാംചന്ദ്ര ദുബെയാണ് കാണാതായത്. (Indian sailor missing Ukraine) ജൂലൈ 25-നാണ് രാംചന്ദ്ര ജോലി ചെയ്തിരുന്ന എംവി എജിഎൻ റാഗ്നർ എന്ന വ്യാപാരക്കപ്പലിന്...

‘പാകിസ്താൻ കശ്മീർ’ എന്ന പ്രയോഗം തെറ്റിദ്ധരിപ്പിക്കുന്നത്; ന്യൂയോർക്ക് ടൈംസിനെതിരെ ഇന്ത്യയുടെ രൂക്ഷ വിമർശനം | New York Times Pakistani Kashmir Terminology

വാഷിങ്ടൺ: പാകിസ്താൻ അധിനിവേശ കശ്മീരിനെ (PoK) ‘പാകിസ്താൻ കശ്മീർ’ എന്ന് വിശേഷിപ്പിച്ച ന്യൂയോർക്ക് ടൈംസിന്റെ തലക്കെട്ടിനെതിരെ ഇന്ത്യ ശക്തമായി രംഗത്ത്. ഈ പ്രയോഗം തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാപരമായി തെറ്റായതുമാണെന്ന് യുഎസിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. ‘പാകിസ്താൻ കശ്മീർ’ എന്നൊരു പ്രദേശമില്ലെന്നും പാകിസ്താൻ അധിനിവേശ കശ്മീർ മാത്രമാണുള്ളതെന്നും എംബസി പ്രതികരിച്ചു. (New York Times Pakistani Kashmir...

വിയറ്റ്‌നാമിൽ ടൂറിസ്റ്റ് സ്പീഡ് ബോട്ട് മറിഞ്ഞു; 15 ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം | Vietnam Boat Accident

വിയറ്റ്‌നാമിലെ ഫു കുവോക് ദ്വീപിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ചു. ശനിയാഴ്ചയാണ് വിയറ്റ്‌നാമിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഫു കുവോക്കിന് സമീപമുള്ള ഹോൺ മേ റൂട്ട് എൻഗോയി ദ്വീപിന് അടുത്തു വെച്ച് അപകടം നടന്നത് (Vietnam Boat Accident). 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല്...
- Advertisement -spot_img

Latest News

ശക്തമായ മഴ മുന്നറിയിപ്പ്: വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി | Wayanad rain holiday

കൽപ്പറ്റ: ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു (Wayanad rain holiday)....
- Advertisement -spot_img