ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷമായി നാട്ടിലെത്താൻ കഴിയാതെ യുഎഇയിൽ കുടുങ്ങിക്കിടന്ന ഒഡീഷ സ്വദേശിനി ഹസ്ത മഹാനന്ദ ഒടുവിൽ തന്റെ മക്കളുടെ അരികിലേക്ക്. കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ ഇവർ കഴിയുകയാണെന്ന് വ്യക്തമായതോടെ ഒഡീഷ ഹൈക്കോടതിയുടെ ഇടപെടലും ഇന്ത്യൻ കോൺസുലേറ്റിന്റെ കൃത്യമായ ഇടപെടലുമാണ് ഇവരെ സുരക്ഷിതമായി നാട്ടിലെത്തിച്ചത്.(Indian Consulate Dubai Rescues Stranded Odisha Woman)
2022-ൽ ജോലി...
ദുബായ്: ഹോർമുസ് കടലിടുക്കിൽ വെച്ചുണ്ടായ സൈനിക നീക്കങ്ങൾക്കിടെ കപ്പൽ ജീവനക്കാരനായ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരണം (Indian Crew Member Killed). ദുബായിലെ ഇന്ത്യൻ കോൺസുലേറ്റാണ് എക്സിലൂടെ (X) ഈ ദുഃഖവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. കൊല്ലപ്പെട്ട വ്യക്തിയുടെ പേരോ മറ്റ് വിവരങ്ങളോ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ കോൺസുലേറ്റ്, കപ്പൽ...
ന്യൂയോർക്ക്: ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് സ്‌പെയിൻ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടു. 2010-ൽ നെതർലാൻഡ്സിനെ വീഴ്ത്തി ആദ്യമായി ലോകചാമ്പ്യന്മാരായ ശേഷം...