ടെഹ്‌റാൻ: അമേരിക്ക-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭൗതിക ശരീരം പൊതുദർശനത്തിനായി ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിൽ എത്തിച്ചു. പശ്ചിമേഷ്യയിൽ വലിയ യുദ്ധത്തിന് വഴിതെളിച്ച ആക്രമണത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം വെള്ളിയാഴ്ച ടെഹ്‌റാനിലെത്തിയത്. ഔദ്യോഗിക സംസ്കാര ചടങ്ങുകളിൽ ലക്ഷക്കണക്കിന് ആളുകളും വിദേശ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.(Ayatollah Ali Khamenei funeral,...
ന്യൂഡൽഹി : ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്‌നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ടാകും. ജൂലൈ 4 മുതൽ 9 വരെയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്.(Ayatollah Ali Khamenei funeral, Indian...
ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ സംസ്കാര ചടങ്ങിൽ ഇന്ത്യയിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംബന്ധിക്കും. ഇറാനുമായുള്ള ചരിത്രപരമായ "സംസ്കാരപരമായ" ബന്ധത്തിനും, കണക്റ്റിവിറ്റിയിലും ജനങ്ങൾ തമ്മിലുള്ള സഹകരണത്തിലും ഊന്നൽ നൽകിക്കൊണ്ട് ഇറാനുമായുള്ള സൗഹൃദം നിലനിർത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.(Ayatollah Ali Khamenei funeral, India To Send Representative)
ഖമേനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ...
ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഈയുടെ ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം ലഭിച്ചതായി നയതന്ത്ര വൃത്തങ്ങൾ സൂചിപ്പിക്കുന്നു (Narendra Modi). ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനാണ് ഔദ്യോഗിക ക്ഷണം കൈമാറിയതെന്നാണ് വിവരം.
ജൂലൈ 5 മുതൽ 9 വരെ വിവിധ ഘട്ടങ്ങളിലായി ചടങ്ങുകൾ സംഘടിപ്പിക്കാനാണ് ഇറാൻ അധികൃതർ...
തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ നേരിൽ കണ്ട് ആശംസകൾ അറിയിച്ച് നടൻ ശിവകാർത്തികേയൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പൂച്ചെണ്ട് നൽകിയാണ് താരം വിജയ്‌യെ അനുമോദിച്ചത്. സിനിമയിൽ നിന്ന്...