ന്യൂഡൽഹി: സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് സൂചന. ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ഉച്ചകോടിക്ക് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഷീ ജിൻപിങ്ങിന്റെ സന്ദർശന സാധ്യതകൾ ശക്തമായത്.(Chinese President Xi Jinping likely to visit India...
ഇന്ത്യയുടെ അതിർത്തിക്ക് വെറും 50 കിലോമീറ്റർ അകലെ, ടിബറ്റിലെ യർലുങ് സാങ്പോ നദിയിൽ ചൈന നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി വലിയ ആശങ്കകൾ ഉയർത്തുന്നു (Yarlung Tsangpo Dam Risk). ഈ മെഗാ പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുമ്പോൾ, പ്രദേശം വലിയൊരു ഭൂമിശാസ്ത്രപരമായ അപകടസാധ്യതയിലാണെന്ന് ചൈനയുടെ തന്നെ ഔദ്യോഗിക പഠനം മുന്നറിയിപ്പ് നൽകുന്നു....
പോണ്ടിച്ചേരി: സീനിയർ വനിതകളുടെ സീചെം ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം കിരീടം സ്വന്തമാക്കി (Seachem trophy Kerala women's cricket). ഫൈനലിൽ ഹിമാചൽപ്രദേശിനെ 48 റൺസിന്...