ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വവുമായി കുറച്ചുനാളായി അകന്നുനിൽക്കുന്ന ശശി തരൂർ എംപി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി പാർലമെന്റിൽ കൂടിക്കാഴ്ച നടത്തി. മുപ്പത് മിനിറ്റിലേറെ നീണ്ട ചർച്ചയിൽ തന്റെ പരാതികളും ആശങ്കകളും തരൂർ നേതൃത്വത്തെ നേരിട്ട് അറിയിച്ചു. വളരെ മികച്ച സംഭാഷണം നടത്താനായെന്നും, ഒരുമിച്ച് മുന്നോട്ട് പോകുമെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.(Shashi...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...