പ്രയാഗ്‌രാജ്: കൃത്യമായ വൈദ്യശാസ്ത്രപരമായ തെളിവുകളുടെ പിൻബലമുണ്ടെങ്കിൽ ഭാര്യ ഭർത്താവിനെ ലൈംഗികശേഷിയില്ലാത്തവൻ എന്ന് വിശേഷിപ്പിക്കുന്നത് അപകീർത്തിക്കേസിന്റെ പരിധിയിൽ വരില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി (Allahabad High Court Impotency Defamation Case). ഭർത്താവ് നൽകിയ അപകീർത്തിക്കേസിൽ യുവതിക്കെതിരെ കീഴ്‌ക്കോടതി പുറപ്പെടുവിച്ച സമൻസ് ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ജസ്റ്റിസ് അച്ചൽ സച്ച്ദേവ് അധ്യക്ഷനായ സിംഗിൾ...
അംബാല: ഹരിയാനയിലെ അംബാല ജില്ലയിൽ 220 അടി താഴ്ചയുള്ള തുറന്ന ബോർവെല്ലിൽ വീണ നാലുവയസ്സുകാരൻ ദാരുണമായി മരിച്ചു. 21 മണിക്കൂർ നീണ്ടുനിന്ന തീവ്രമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ബുധനാഴ്ച...