ഐസ്വാൾ: തിങ്കളാഴ്ച മുതൽ തുടരുന്ന കനത്ത മഴയിലും കാറ്റിലും മിസോറാമിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ് (Mizoram Rain Update). പ്രകൃതിക്ഷോഭത്തിന്റെ തീവ്രത കണക്കിലെടുത്ത് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ഐസ്വാൾ, സെർച്ചിപ്പ്, ലങ്‌ലൈ ഈ ജില്ലകളിൽ തുടർച്ചയായ രണ്ടാം ദിവസമാണ് അവധി നൽകുന്നത്. ഹനാഹ്‌തിയാൽ, ലാവ്‌ങ്‌ത്‌ലായ്: ഇവിടങ്ങളിൽ ബുധനാഴ്ച പുതുതായി അവധി പ്രഖ്യാപിച്ചു.
ദുരന്തത്തിൽ 70-ലധികം വീടുകൾ...
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പാർലമെന്റിൽ അടിയന്തര ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിഷയം ലോക്‌സഭാ സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും സർക്കാരിന്റെ അനുമതി...