ഇടുക്കി: തൊടുപുഴ മുട്ടം സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ജയിലിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ലഹരിമരുന്ന് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിയായ യുവാവാണ് ആത്മഹത്യാശ്രമം നടത്തിയത്.(NDPS Remand Prisoner Attempts Suicide Inside Thodupuzha Muttom Sub Jail)
ജയിലിനുള്ളിലെ ടോയ്‌ലറ്റ് ക്ലീനർ കുടിച്ചായിരുന്നു യുവാവിന്റെ ആത്മഹത്യാശ്രമം. ഞായറാഴ്ച ആണ് നാടകീയമായ സംഭവങ്ങൾ...