മെൽബൺ: ആസ്‌ട്രേലിയയിലെ മെൽബണിൽ ഇന്ത്യൻ സമൂഹത്തെ നടുക്കി മഹാത്മാഗാന്ധി പ്രതിമ മോഷണം പോയി (Mahatma Gandhi statue stolen). റോവില്ലിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിന് മുന്നിൽ സ്ഥാപിച്ചിരുന്ന വെങ്കല പ്രതിമയാണ് തിങ്കളാഴ്ച പുലർച്ചെ അജ്ഞാതരായ മോഷ്ടാക്കൾ കവർന്നത്. ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ICCR) സമ്മാനിച്ചതായിരുന്നു ഈ പ്രതിമ.
തിങ്കളാഴ്ച പുലർച്ചെ 12.50-ഓടെയാണ്...
തിരുവനന്തപുരം: സമുദായ നേതാക്കളുടെ 'തിണ്ണനിരങ്ങാൻ പോകരുതെന്ന്' താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഉപദേശങ്ങൾ നൽകിയിട്ടുണ്ടെന്ന കാര്യം അദ്ദേഹം സമ്മതിച്ചു. മുഖ്യമന്ത്രിയായി...