ന്യൂഡൽഹി: 'ഹിറ്റ്‌ലറെ മാതൃകയാക്കുന്നു' എന്ന വിവാദ പരാമർശത്തിൽ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിക്ക് കോൺഗ്രസ് ഹൈക്കമാൻഡിന്റെ ശാസന. പാർട്ടിയുടെ നയങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും നിരക്കാത്തതാണ് ഈ അഭിപ്രായപ്രകടനമെന്ന് എഐസിസി ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ഇത്തരം പരാമർശങ്ങൾ ഒട്ടും അംഗീകരിക്കാനാവില്ലെന്നും ഭാവിയിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രിക്ക് പാർട്ടി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.(Congress...
ഹൈദരാബാദ്: തെലങ്കാനയിലെ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ സാധാരണക്കാരെയും പാവപ്പെട്ടവരെയും മാത്രം ലക്ഷ്യമിട്ട് ഹൈഡ്ര ഒഴിപ്പിക്കൽ നടപടികൾ നടത്തുമ്പോൾ, വൻകിട രാഷ്ട്രീയ-സിനിമ സ്വാധീനമുള്ളവരുടെ ഭൂമി കൈയേറ്റങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണെന്ന കടുത്ത ആരോപണവുമായി തെലങ്കാന രക്ഷണ സേന അധ്യക്ഷ കെ. കവിത (K Kavitha Land Grab Allegations Pawan Kalyan). ഹൈദരാബാദിലും പരിസരപ്രദേശങ്ങളിലുമായി...
ഡൽഹി: ദി ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങി (R Rajagopal Passport). കൊൽക്കത്ത പോലീസ് പുതിയ...