റായ്ഗഡ്: കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള എച്ച്പിസിഎൽ (HPCL) പാതൽഗംഗ എൽപിജി ബോട്ടിലിംഗ് പ്ലാന്റിൽ നിന്ന് ഏകദേശം 3,000 ഗ്യാസ് സിലിണ്ടറുകൾ ഒഴുകിപ്പോയി (HPCL Gas Cylinder Spill). പ്ലാന്റിന്റെ സംരക്ഷണ ഭിത്തി തകർന്നതിനെത്തുടർന്ന് വെള്ളം പ്ലാന്റിനുള്ളിലേക്ക് ഇരച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. പാതൽഗംഗ പുഴയിലും ഖർപഡ ക്രീക്കിലുമാണ് സിലിണ്ടറുകൾ ഒഴുകി നടക്കുന്നത് കണ്ടത്....
തിരുവനന്തപുരം: നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് പോക്സോ കേസ് പ്രതി പോലീസിനെ വെട്ടിച്ച് ഇറങ്ങിയോടി (Nedumangad court escape). നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് (31) ആണ്...