ലഖ്‌നൗ: ഉത്തർപ്രദേശിലെ കാസഗഞ്ച് ജില്ലയിൽ പതിവ് പരിശീലന പറക്കലിനിടയിൽ സ്വകാര്യ അക്കാദമിയുടെ ചെറുവിമാനം ഹൈവേയിലേക്ക് തകർന്നുവീണു (Uttar Pradesh training aircraft crash Kasganj). അപകടത്തിൽ വിമാനം പൂർണ്ണമായും തകരുകയും പൈലറ്റായ യുവതിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നിർമ്മാണത്തിലിരിക്കുന്ന പുതിയ ആറുവരി ഹൈവേയിലേക്കാണ് വിമാനം പതിച്ചത് എന്നതിനാൽ മറ്റ് വലിയ നാശനഷ്ടങ്ങളോ ആളപായങ്ങളോ ഒഴിവായി....
പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...