Heat

ചൂടിൽ വെന്തുരുകി കേരളം: പാലക്കാട് 40 ഡിഗ്രിയിൽ; 6 ജില്ലകളിൽ ഇന്ന് മുതൽ വേനൽ മഴയ്ക്ക് സാധ്യത | Heat

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യത്തിലൂടെ ജനജീവിതം ദുസ്സഹമാകുന്നു. പാലക്കാട് ജില്ലയിൽ താപനില 40°C രേഖപ്പെടുത്തി. ഇന്നും വരും ദിവസങ്ങളിലും സംസ്ഥാനത്ത് ചൂട് ശരാശരിയിൽ നിന്നും 3 മുതൽ 4 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.(Kerala swelters in heat, Palakkad at 40 degrees) പന്ത്രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ...

ചൂടിൽ വെന്തുരുകി കേരളം: 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് താപനില 40 ഡിഗ്രി കടന്നേക്കും | Heat

തിരുവനന്തപുരം: കേരളത്തിൽ കടുത്ത ചൂട് തുടരുന്നതിനിടെ, ഇന്നും അടുത്ത മൂന്ന് ദിവസവും സംസ്ഥാനത്തെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.(Kerala swelters in heat, Yellow alert in 12 districts) സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടുന്ന പാലക്കാട്...

ചുട്ടുപഴുത്ത് കേരളം: വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ | Heat

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമായതോടെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിലേക്ക്. ആദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5933 മെഗാവാട്ട് ആയി ഉയർന്നു. ഇന്നലെ മാത്രം 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.(Scorching heat in Kerala, Electricity consumption at all-time record) ഇടുക്കിയും വയനാടും ഒഴികെയുള്ള...
- Advertisement -spot_img

Latest News

യുദ്ധസമ്മർദ്ദങ്ങൾക്കിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്; ഒക്ടോബർ 27-ന് ജനവിധി, നെതന്യാഹുവിന് അഗ്നിപരീക്ഷ | Israel next general election

ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...
- Advertisement -spot_img