ഉലുവയ്ക്ക് (Fenugreek) ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താൻ കഴിയും. ഉലുവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കാർബോഹൈഡ്രേറ്റിന്റെ ദഹനത്തെയും ആഗിരണത്തെയും മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
ഇന്ത്യയിലും ലോകമെമ്പാടും വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നമാണ് പ്രമേഹം. ടൈപ്പ്-2 ഡയബറ്റിസ് മെലിറ്റസ് ഒരു സാധാരണ ഉപാപചയ രോഗമാണ്. ഗ്ലൂക്കോമന്നൻ ഫൈബർ ഉൾപ്പെടെ ഉലുവയിലെ ലയിക്കുന്ന നാരുകൾ കുടലിൽ ആഗിരണം...
ചർമ്മ സംരക്ഷണം എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ചർമ്മത്തിന് ഓരോ സമയത്തും ഓരോ തരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. പലപ്പോഴും ചർമ്മത്തിൽ ഉണ്ടാവുന്ന വരൾച്ചയാണ് ചർമ്മത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ ഓടി ബ്യൂട്ടി പാർലറിൽ പോകുന്നവരാണ് പലരും. എന്നാൽ ചർമ്മത്തിന് വില്ലനാവുന്ന കെമിക്കൽസ് പല അസ്വസ്ഥതകളിലേക്കും നമ്മളെ കൊണ്ടെത്തിക്കുന്നു.
വരണ്ട ചർമ്മത്തിന് പരിഹാരം തേടുമ്പോൾ...
നമ്മൾ കഴിക്കുന്ന ഭക്ഷണവും നമ്മുടെ ശാരീരിക അധ്വാനവും തമ്മിൽ കൃത്യമായ ബാലൻസ് ഉണ്ടെങ്കിൽ മാത്രമേ മികച്ച ആരോഗ്യം നിലനിർത്താൻ സാധിക്കൂ (Healthy eating tips). ശരീരത്തിന് ആവശ്യമായ ഊർജ്ജത്തേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാകും. ശരാശരി ഒരു പുരുഷന് പ്രതിദിനം 2,500 കലോറിയും ഒരു സ്ത്രീക്ക് 2,000 കലോറിയുമാണ് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നത്. എന്നാൽ...
ചിലർക്ക് രാവിലെ ഉറക്കമെണീക്കുമ്പോൾ തലവേദന ഉണ്ടാകാറുണ്ട്. പലകാരണങ്ങൾ കൊണ്ട് തലവേദനയുണ്ടാകാം. ഉയർന്ന രക്തസമ്മർദം, ഹാങ് ഓവർ, പനി, മൈഗ്രെയ്ൻ, ഉറക്കമില്ലായ്മ, സമ്മർദം, അങ്ങനെ തലവേദനക്ക് തന്നെ പല കാരണങ്ങൾ ഉണ്ടാകാറുണ്ട്.
തലവേദന മാറാൻ ചിലർക്ക് നല്ല ചൂട് ചായ കുടിച്ചാൽ മതിയാകും. ചിലർക്ക് മരുന്നിനെ തന്നെ ആശ്രയിക്കേണ്ടി വരുന്നു. എന്നാൽ തലവേദന ഒഴിവാക്കാനും മികച്ച ആരോഗ്യം...
കുടലിന്റെ ആരോഗ്യവും രോഗപ്രതിരോധ പ്രവർത്തനവും വർദ്ധിപ്പിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ഉഷ്ണമേഖലാ പഴമാണ് പപ്പായ (Pappaya). പപ്പായയുടെ പഴം, തണ്ട്, ഇലകൾ, വേരുകൾ എന്നിവ വീക്കം കുറയ്ക്കുന്നതിനും, ദഹനം മെച്ചപ്പെടുത്തുന്നതിനും, മലബന്ധം ഒഴിവാക്കുന്നതിനും, അൽഷിമേഴ്സ് രോഗം കുറയ്ക്കുന്നതിനും സഹായിക്കുന്നു. പപ്പൈൻ എന്ന എൻസൈം മാംസം മൃദുവാക്കുന്നതിനും, ബിയർ ഉണ്ടാക്കുന്നതിനും ത്വക്കിലെ പാടുകൾ,...
രോഗപ്രതിരോധത്തിനും പലവിധ അസുഖങ്ങള്‍ക്കുമെല്ലാം നല്ല മരുന്നാണ് ഇഞ്ചി (Ginger peel benefits). ദിവസേന ഇഞ്ചി കഴിക്കുന്നത് ശരീരത്തിന് ഒട്ടേറെ ഗുണങ്ങൾ നൽകുന്നു. വെറും വയറ്റില്‍ ഇഞ്ചി കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്. കൂടാതെ, ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവയ്ക്കും ആര്‍ത്തവ വേദന കുറയ്ക്കാനും ഇത് സഹായിക്കും. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും ഇഞ്ചി ഉത്തമമാണ്.
ഇഞ്ചി ഉണക്കി ഉണ്ടാക്കിയെടുക്കുന്ന...
പോഷകസമ്പുഷ്ടവും അതിലേറെ രുചികരവുമായ പ്രകൃതിദത്ത മധുരമായ തേനിന് (Honey) നിരവധി ആരോഗ്യഗുണങ്ങളും ഉണ്ട്. 100 ഗ്രാം തേനിൽ 304 കാലറി ഉണ്ട്. ഇത് അന്നജത്തിൽ നിന്നും ഫ്രക്ടോസ്, ഗ്ലൂക്കോസ് തുടങ്ങിയ നാച്വറൽ ഷുഗറിൽ നിന്നും ആണ് ലഭിക്കുന്നത്. ഊർജത്തിന്റെ മികച്ച ഉറവിടമാണ് തേൻ. വളരെ ചെറിയ അളവിൽ മാത്രം പ്രോട്ടീൻ അടങ്ങിയ തേനിൽ കൊഴുപ്പ്...
ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മര്ദ്ദം നിയന്ത്രിക്കാനും തേൻ നെല്ലിക്ക (Honey gooseberry) സഹായിക്കുന്നു. തേന്‍ നെല്ലിക്ക രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കുന്നു.
തേൻ നെല്ലിക്ക എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം
നെല്ലിക്ക – 1 കിലോ
ശര്‍ക്കര – 1 കിലോ
വെള്ളം – 1/2 കപ്പ്
ഗ്രാമ്പൂ – 5
ഏലയ്ക്ക – 3
ചെറുജീരകം – 1...
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന മാരകമായ രോഗങ്ങളിൽ ഒന്നാണ് കാൻസർ. ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും, നേരത്തെ കണ്ടെത്താനും, കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി എല്ലാ വർഷവും ഫെബ്രുവരി 4 ലോക കാൻസർ ദിനമായി ആചരിക്കുന്നു (World Cancer Day).
എന്താണ് ലോക കാൻസർ ദിനത്തിന്റെ പ്രാധാന്യം?
യൂണിയൻ ഫോർ ഇന്റർനാഷണൽ ക്യാൻസർ കൺട്രോളിന്റെ (UICC) നേതൃത്വത്തിലാണ് ഈ...
മധുരക്കിഴങ്ങ് (Sweet potatoes) പോഷകസമൃദ്ധമാണ്. സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഇവയിൽ നാരുകൾ, വിറ്റാമിനുകൾ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. എന്നാൽ കൊഴുപ്പും കലോറിയും കുറവാണ്. മെച്ചപ്പെട്ട ദഹനം, രോഗപ്രതിരോധ പ്രവർത്തനം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം എന്നിവ പോലുള്ള വിവിധ ആരോഗ്യ ഗുണങ്ങളും മധുരക്കിഴങ്ങ് സ്ഥിരമായി കഴിക്കുന്നതിലൂടെ ലഭിക്കും.
ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ് മധുരക്കിഴങ്ങ്....
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...