Health News Kerala

മഴക്കാലത്ത് പടരുന്ന എലിപ്പനി; ലക്ഷണങ്ങളും അറിയേണ്ട പ്രതിരോധ മാർഗ്ഗങ്ങളും | Leptospirosis Symptoms Kerala Rain

മഴക്കാലം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇനി ഏറെ കരുതേണ്ട ഒന്നാണ് സാംക്രമിക രോഗങ്ങൾ (Leptospirosis Symptoms Kerala Rain). അതിൽ തന്നെ നമ്മുടെ നാട്ടിൽ അടുത്തിടെയായി വർധിച്ചുവരുന്ന അസുഖമാണ് എലിപ്പനി. കനത്ത മഴക്കാലത്ത് കൃത്യമായി പ്രതിരോധവും മുൻകരുതലുകളും എടുത്തില്ലെങ്കിൽ എലിപ്പനി കൂടുതലായി പടരുന്നതിന് കാരണമാകാം. ചൂടും മഴയും മാറി മാറി വന്നുകൊണ്ടിരിക്കുന്ന നമ്മുടെ...

നെഞ്ചിൽ നിന്ന് 6.8 കിലോയുടെ ഭീമൻ ട്യൂമർ നീക്കം ചെയ്തു; പത്തനംതിട്ട സ്വദേശിനിക്ക് തിരുവനന്തപുരം കിംസ്ഹെൽത്തിൽ പുനർജന്മം | KIMSHEALTH Thiruvananthapuram Giant Chest Tumor Surgery

തിരുവനന്തപുരം: പത്തനംതിട്ട സ്വദേശിയായ 65 വയസ്സുകാരിയുടെ നെഞ്ചിൽ നിന്ന് 15 × 13 × 10 സെന്റിമീറ്റർ വലിപ്പവും 6.8 കിലോ തൂക്കവുമുണ്ടായിരുന്ന അതിഭീമൻ ട്യൂമർ (KIMSHEALTH Thiruvananthapuram Giant Chest Tumor Surgery ) എട്ട് മണിക്കൂർ നീണ്ട അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ തിരുവനന്തപുരം കിംസ്ഹെൽത്ത് (KIMSHEALTH) മെഡിക്കൽ സംഘം വിജയകരമായി നീക്കം ചെയ്തു....

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28-ന്: 5 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും തുള്ളിമരുന്ന് ഉറപ്പാക്കാം | Pulse Polio Immunization

തിരുവനന്തപുരം: സംസ്ഥാനതലത്തിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജൂൺ 28 ഞായറാഴ്ച സംഘടിപ്പിക്കുന്നു. അഞ്ചുവയസ്സിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഈ ദിവസം തുള്ളിമരുന്ന് നൽകുന്നത് ഉറപ്പാക്കണമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അഭ്യർത്ഥിച്ചു.(Pulse Polio Immunization Drive Across Kerala To Take Place On June 28) തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ ഞായറാഴ്ച...

മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി: ശസ്ത്രക്രിയയ്ക്കിടെ വയോധികയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു | Alleged Medical Negligence

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവുണ്ടായെന്ന് പരാതി. നിലമ്പൂർ ചുങ്കത്തറ സ്വദേശിനിയായ 73കാരിയുടെ കാലിലെ ഞരമ്പ് ശസ്ത്രക്രിയയ്ക്കിടെ മുറിഞ്ഞതായാണ് ആരോപണം. വയോധികയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.(Alleged Medical Negligence At Manjeri Medical College Leaves Elderly Woman Critical) കാലുവേദനയെ തുടർന്നാണ് ഇവർ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജിൽ...

കുട്ടികൾക്കായി സൗജന്യ ഹൃദയ ശസ്ത്രക്രിയ ക്യാമ്പ് ‘സ്പന്ദനം’; മാർച്ച് ഒന്നിന് കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ | Free Heart Surgery Camp Kochi

കൊച്ചി: ഹൃദയരോഗങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് പുതുജീവൻ നൽകാനായി ആസ്റ്റർ മെഡ്‌സിറ്റിയും ഡോക്ടർ വർഗീസ് മൂലൻസ് ഗ്രൂപ്പും കൈകോർക്കുന്നു (Free Heart Surgery Camp Kochi). കുട്ടികൾക്കായുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയ തുടർചികിത്സാ ക്യാമ്പ് 'സ്പന്ദനം' മാർച്ച് 1 ഞായറാഴ്ച കൊച്ചിയിൽ നടക്കും. ക്യാമ്പ് വിവരങ്ങൾ: തീയതി: 2026 മാർച്ച് 1, ഞായറാഴ്ച. സമയം: രാവിലെ 10 മണി മുതൽ...
- Advertisement -spot_img

Latest News

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി | Muttil Tree Felling Case

കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജി ഹൈക്കോടതി...
- Advertisement -spot_img