Health minister

‘വയനാട് മെഡിക്കൽ കോളേജിൻ്റെ നിർമ്മാണം അടിയന്തരമായി ആരംഭിക്കും, വണ്ടാനം മെഡിക്കൽ കോളേജിലെ നിയമന വിവാദത്തിൽ നേരിട്ട് പരിശോധന’: ആരോഗ്യമന്ത്രി K മുരളീധരൻ | Health Minister

വയനാട്: വയനാട് മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഒരു വർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയായില്ലെങ്കിൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും, അത്തരമൊരു സാഹചര്യം സർക്കാർ അനുവദിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.(Health Minister Promises Urgent Action On Wayanad Medical College And Probe Into Vandanam Recruitment) കോളേജ് മാനന്തവാടിയിൽ...

‘നിപ സ്ഥിരീകരിച്ചിട്ട് 4 ദിവസമായി, മുമ്പ് കണ്ടിരുന്ന പോലൊരു ജാഗ്രത എവിടേയും കാണാനില്ല, ഏകോപനമില്ലായ്മ തുടരുന്നു’: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ | Pinarayi Vijayan

തിരുവനന്തപുരം:രോഗപ്രതിരോധ കാര്യങ്ങളിൽ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും തമ്മിൽ ഏകോപനമില്ലെന്നും, ഉത്തരവാദിത്തപ്പെട്ടവർക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. നിപ സ്ഥിരീകരിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും മുൻകാലങ്ങളിലെപ്പോലെയുള്ള ജാഗ്രത സർക്കാർ സംവിധാനങ്ങളിൽ കാണാനില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.(Pinarayi Vijayan Criticizes Kerala Health Department Over Nipah And Shigella Response) ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രതികരണങ്ങൾ ശരിയായ...

‘വാർത്താസമ്മേളനം നടത്തുന്നതിന് മുൻപ് ജില്ലാ കളക്ടറുമായി സംസാരിച്ചിരുന്നു, അതുവരെ റിപ്പോർട്ട് വന്നിരുന്നില്ല’: നിപ സ്ഥിരീകരണത്തിൽ ആരോഗ്യമന്ത്രി K മുരളീധരൻ | Health Minister

കോഴിക്കോട് നിപ ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയും ജില്ലാ കളക്ടറും നടത്തിയ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ ആശയക്കുഴപ്പത്തിന് വഴിവെച്ചിരുന്നെങ്കിലും, തങ്ങൾക്കിടയിൽ ആശയക്കുഴപ്പമൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. തന്റെ വാർത്താസമ്മേളനത്തിന് ശേഷം മാത്രമേ രോഗബാധ സ്ഥിരീകരിച്ച വിവരം കളക്ടർ തന്നെ അറിയിച്ചിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു.(Health Minister Clarifies Confusion Over Nipah Confirmation In Kozhikode) താൻ...

സർക്കാർ ആശുപത്രികളിൽ ഇനി ‘കായകൽപം’: സേവനം മെച്ചപ്പെടുത്താൻ പ്രത്യേക അദാലത്ത്; സ്വാശ്രയ കോളേജുകളുമായി ആരോഗ്യമന്ത്രി ചർച്ച നടത്തും | Health Minister

തിരുവനന്തപുരം: ആരോഗ്യമേഖലയെ കൂടുതൽ കാര്യക്ഷമമാക്കാനും സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമായി 'കായകൽപം' എന്ന പേരിൽ പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തുകിടത്തുന്ന സാഹചര്യം പൂർണ്ണമായും ഒഴിവാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.(Health Minister Announces Kayakalpam Initiative and Meeting on Medical Fees) മാനന്തവാടി...

‘ആരോഗ്യമേഖലയെ തകർക്കാൻ ഒരു ലോബി പ്രവർത്തിക്കുന്നു’: ആരോഗ്യ മന്ത്രി K മുരളീധരൻ | Health Minister K Muraleedharan

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയെ തകർക്കാൻ ഒരു ലോബി കാലങ്ങളായി പ്രവർത്തിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ ആരോപിച്ചു. സർക്കാർ ആശുപത്രികളെ സ്വകാര്യവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സർക്കാർ ആശുപത്രികളിൽ വികസന പ്രവർത്തനങ്ങൾ നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതി സ്വകാര്യ മേഖലയിൽ...

സ്വകാര്യ ആശുപത്രികൾക്കും ആംബുലൻസ് ഡ്രൈവർമാർക്കും എതിരെയുള്ള ആരോഗ്യ മന്ത്രിയുടെ പരാമർശം: പ്രതികരിച്ച് VD സതീശൻ | Health Minister

പത്തനംതിട്ട: രോഗികളെ എത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രികൾ കമ്മീഷൻ നൽകുന്നതായുള്ള ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ പരാമർശത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോഴഞ്ചേരിയിൽ നടന്ന പൊതുപരിപാടിയിലാണ് മന്ത്രിയുടെ ഈ വിവാദ വെളിപ്പെടുത്തൽ. ഡോക്ടർമാർ തന്നെ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.(Health Minister's remarks against private hospitals...

ആരോഗ്യ മന്ത്രിയുടെ വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ച സംഭവം: 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്; ഒന്നാം പ്രതി പാർട്ടി ജില്ലാ പ്രസിഡൻ്റ്, 28,000 രൂപയുടെ നാശനഷ്ടമെന്ന് FIR | Health...

Health Minister. ജില്ലാ പ്രസിഡന്റ് നേമം ഷജീർ ആണ് കേസിലെ ഒന്നാം പ്രതി. കലാപശ്രമം, അതിക്രമിച്ചു കയറൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.(Incident of breaking into the house of the Health Minister and laying wreath, Case filed) മന്ത്രി മന്ദിരത്തിന്റെ ഗേറ്റും ലോക്കും തല്ലിത്തകർത്തു. ഏകദേശം 28,000 രൂപയുടെ...

ആരോഗ്യ മന്ത്രിക്കെതിരെ പ്രതിഷേധം കത്തുന്നു: പത്തനംതിട്ടയിലെ പരിപാടിയിൽ സംഘർഷം, യോഗം അലങ്കോലപ്പെട്ടു, ആക്രമണത്തിന് പിന്നിൽ VD സതീശനെന്ന് വീണ ജോർജ് | Health Minister

പത്തനംതിട്ട: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. പത്തനംതിട്ടയിൽ മന്ത്രി പങ്കെടുത്ത യോഗം സംഘർഷത്തിൽ കലാശിച്ചപ്പോൾ, തിരുവനന്തപുരത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ റീത്ത് വെച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.(Protests against Health Minister flare up, Clashes at event in Pathanamthitta) പത്തനംതിട്ട...

‘യൂത്ത് കോൺഗ്രസിൻ്റെ വിരട്ട് ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്, മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വയ്ക്കുക എന്നത് അത്യന്തം ഗൗരവതരം’: മന്ത്രി V ശിവൻകുട്ടി | Health minister

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ചു കയറി റീത്ത് വെച്ച സംഭവത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി. ജനാധിപത്യ സംവിധാനത്തിൽ സമരം ചെയ്യുന്നതിന് പരിധിയുണ്ടെന്നും ഇത്തരം വിരട്ടലുകൾ ഇടതുപക്ഷത്തിന് മുന്നിൽ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.(Laying a wreath in Health minister's house is...
- Advertisement -spot_img

Latest News

50 നിലകൾ, 190 മീറ്റർ ഉയരം; സംസ്ഥാനത്തെ ഏറ്റവും ഉയർന്ന റെസിഡൻഷ്യൽ സമുച്ചയം ‘ഗോൾഡ് ടവർ തൃശൂർ’ പ്രഖ്യാപിച്ച് ജോയ്ആലുക്കാസ് | Joyalukkas gold tower thrissur project launch

തൃശൂർ: സാംസ്കാരിക നഗരിയുടെ ഹൃദയഭാഗത്ത് വൻ നിക്ഷേപത്തോടെയുള്ള അത്യാഡംബര പാർപ്പിടസമുച്ചയ പദ്ധതി പ്രഖ്യാപിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പ് (Joyalukkas gold tower thrissur project launch). ജോയ്ആലുക്കാസിന്റെ...
- Advertisement -spot_img