Health Minister K Muralidharan

‘ആരോഗ്യരംഗം പരാജയം, എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, UDF സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്തില്ല’: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ | Pinarayi Vijayan

തിരുവനന്തപുരം: ആരോഗ്യമേഖലയിൽ യുഡിഎഫ് സർക്കാർ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപ പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകളും ആരോഗ്യവകുപ്പിലെ ഭരണപരമായ അനാസ്ഥയും ചൂണ്ടിക്കാട്ടി നിയമസഭയിലാണ് അദ്ദേഹം സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചത്.( Pinarayi Vijayan Criticizes UDF Government Over Health Sector Failure) നിപ ഭീഷണി നിലനിന്നിരുന്ന സാഹചര്യത്തിൽ കോഴിക്കോട് എത്തി പ്രതിരോധ പ്രവർത്തനങ്ങൾ...

എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരുമെന്ന് പറഞ്ഞ ആരോഗ്യ മന്ത്രിയാണ് ഭരിക്കുന്നതെന്ന് മുഹമ്മദ് റിയാസ്: 10 വർഷത്തെ റീൽസും 5 വർഷത്തെ വീണ മീട്ടലും ആണ് പ്രശ്നമെന്ന് K മുരളീധരൻ |...

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ നിയമസഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. മുഹമ്മദ് റിയാസാണ് പ്രതിപക്ഷത്തിന് വേണ്ടി നോട്ടീസ് നൽകിയത്. എന്നാൽ, വിഷയം അടിയന്തരമായി ചർച്ച ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കിയ ആരോഗ്യമന്ത്രി കെ. മുരളീധരൻ പ്രമേയത്തിനുള്ള അനുമതി തടയുകയായിരുന്നു.(Kerala Assembly Discussion On Communicable Diseases Rejected) ആരോഗ്യമേഖലയിൽ...

സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി തുടരുന്നു: ഇന്നലെ മാത്രം പകർച്ചപ്പനി സ്ഥിരീകരിച്ചത് 13,187 പേർക്ക് | Kerala infectious diseases

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം തുടരുന്നതിനിടയിൽ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. ഇന്നലെ മാത്രം 13,187 പേർക്കാണ് പകർച്ചപ്പനി സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് 'ഡ്രൈ ഡേ' ആചരിക്കും.(Kerala infectious diseases, Kerala struggles with rising infectious diseases) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിപ രോഗബാധിതന്റെ നില...

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ: ഡോ. റീനയ്ക്ക് കസേര ഒഴിഞ്ഞു നൽകാതെ ഡോ. മീനാക്ഷി, സ്ഥലത്തെത്തി പോലീസ് | Dramatic Standoff at DHS Headquarters

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് മുൻ ഡി.എച്ച്.എസ് ഡോ. റീനയും നിലവിലെ ഡയറക്ടർ ഡോ. മീനാക്ഷിയും തമ്മിൽ കസേരയെച്ചൊല്ലി വൻ തർക്കം. കോടതി വിധിയുമായി ഔദ്യോഗിക ചുമതലയേൽക്കാൻ ഡോ. റീന എത്തിയെങ്കിലും, സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വ്യക്തമായ ഉത്തരവില്ലാതെ കസേര ഒഴിഞ്ഞുനൽകാൻ ഡോ. മീനാക്ഷി തയ്യാറായില്ല.(Dramatic Standoff at DHS Headquarters Over Director...

‘നിപ ബാധിതൻ വെന്റിലേറ്ററിൽ തുടരുന്നു, ബഹ്‌റൈനിൽ നിന്നെത്തിച്ച മരുന്നിൻ്റെ ആദ്യ ഡോസ് നൽകി, ഷിഗെല്ല മൂലം 3 മരണങ്ങൾ’: ആരോഗ്യമന്ത്രി K മുരളീധരൻ | Kozhikode Nipah Patient

കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ബാധിതൻ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. രോഗിക്ക് ജൂൺ 10 മുതൽ പ്രതിരോധ മരുന്നുകളും 12 മുതൽ ആന്റിബോഡിയും നൽകിവരുന്നുണ്ട്. കൂടാതെ, ബഹ്‌റൈനിൽ നിന്ന് പ്രത്യേകമായി എത്തിച്ച മരുന്നിന്റെ ആദ്യ ഡോസ് ഇന്ന് രാവിലെ രോഗിക്ക് നൽകി. നിലവിൽ രോഗിയുടെ...

‘വാർത്താസമ്മേളനം നടത്തുന്നതിന് മുൻപ് ജില്ലാ കളക്ടറുമായി സംസാരിച്ചിരുന്നു, അതുവരെ റിപ്പോർട്ട് വന്നിരുന്നില്ല’: നിപ സ്ഥിരീകരണത്തിൽ ആരോഗ്യമന്ത്രി K മുരളീധരൻ | Health Minister

കോഴിക്കോട് നിപ ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയും ജില്ലാ കളക്ടറും നടത്തിയ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ ആശയക്കുഴപ്പത്തിന് വഴിവെച്ചിരുന്നെങ്കിലും, തങ്ങൾക്കിടയിൽ ആശയക്കുഴപ്പമൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. തന്റെ വാർത്താസമ്മേളനത്തിന് ശേഷം മാത്രമേ രോഗബാധ സ്ഥിരീകരിച്ച വിവരം കളക്ടർ തന്നെ അറിയിച്ചിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു.(Health Minister Clarifies Confusion Over Nipah Confirmation In Kozhikode) താൻ...
- Advertisement -spot_img

Latest News

പൊരുതി വീണ് കാബോ വെർദെ; എക്സ്ട്രാ ടൈം ത്രില്ലറിൽ വിറച്ച് ജയിച്ച് അർജന്റീന (2-3) | Argentina vs Cabo Verde 3-2 World Cup 2026

മിയാമി: ഫിഫ ലോകകപ്പ് 2026-ലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ആഫ്രിക്കൻ കരുത്തരായ കാബോ വെർദെയെ (Argentina vs Cabo Verde 3-2 World Cup...
- Advertisement -spot_img