Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala

Health Benefits

ഹൃദയാരോഗ്യത്തിന് മധുര കിഴങ്ങ് | Sweet potatoes

മധുരക്കിഴങ്ങ് (Sweet potatoes) പോഷകസമൃദ്ധമാണ്. സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഇവയിൽ നാരുകൾ, വിറ്റാമിനുകൾ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. എന്നാൽ കൊഴുപ്പും കലോറിയും കുറവാണ്. മെച്ചപ്പെട്ട ദഹനം, രോഗപ്രതിരോധ പ്രവർത്തനം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം എന്നിവ പോലുള്ള വിവിധ ആരോഗ്യ ഗുണങ്ങളും മധുരക്കിഴങ്ങ് സ്ഥിരമായി കഴിക്കുന്നതിലൂടെ ലഭിക്കും. ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ് മധുരക്കിഴങ്ങ്....

കുഞ്ഞൻ ‘കടുക്ക’ ഇത്രയും കേമനോ ?. . . അറിയാം ഗുണങ്ങൾ | Kadukka benefits

വിറ്റാമിനുകളായ സി. കെ, അമിനോ ആസിഡുകള്‍, മഗ്‌നീഷ്യം, ഫ്‌ലേവനോസ്സുകള്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ സമ്പന്നമാണ് കടുക്ക (Kadukka benefits). ചുമ, ദഹനക്കേട്, ത്വക്ക് രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ വളരെ ഫലപ്രദമാണ്. ഇത് ശരീരഭാരം കുറയ്ക്കുകയും, പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും, ഉപാപചയ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ആയുര്‍വേദത്തിലും സിദ്ധവൈദ്യത്തിലും അവശ്യമരുന്നുകൾക്ക് ഉപയോഗിക്കുന്ന കടുക്ക വലിയ മരമായാണ് വളരുന്നത്. ഭക്ഷണ...

ചുമ മുതൽ നീർതാഴ്ച വരെ; കുരുമുളകിന്റെ അത്ഭുത ഔഷധഗുണങ്ങൾ | Medicinal uses of black pepper

കേരളീയർക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ് കുരുമുളക്. കുരുമുളകിന്റെ പ്രാധാന്യം ഭാരതീയർ വളരെ കാലം മുമ്പേ തിരിച്ചറിഞ്ഞിരുന്നു (Medicinal uses of black pepper). വിദേശികളുടെ ആഗമനത്തോടെ ലോകമെമ്പാടും കുരുമുളകിനു പ്രാധാന്യമേറി. പെപ്പർ നൈഗ്രാം എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കുരുമുളകിന്റെ സ്വദേശം കേരളമാണെന്നാണ് കരുതപ്പെടുന്നത്. പൗരാണിക കാലം മുതൽക്കു തന്നെ കുരുമുളകിനെ ഔഷധസേവയുടെ ഭാഗമായി ഉപയോഗിച്ചുവരുന്നുണ്ട്. കുരുമുളകിന്റെ ഔഷധഗുണങ്ങൾ കുരുമുളക്...

പോഷകഗുണങ്ങളാൽ സമ്പന്നമായ മുളയരി; ഗുണങ്ങളും ഉപയോഗങ്ങളും | Nutritional benefits of bamboo rice

മുളയില്‍ നിന്നുണ്ടാകുന്ന പഴുത്ത പഴങ്ങളാണ് മുളയരിയെന്ന് പറയുന്നത്. പൂവിടല്‍ തുടങ്ങിയാല്‍ മുളയില്‍ വിത്തുകളുണ്ടാകും ( Nutritional benefits of bamboo rice). ഇതുതന്നെയാണ് മുളയരിയായി ഉപയോഗിക്കുന്നത്. പലര്‍ക്കും മുളയരിയെക്കുറിച്ചും എങ്ങനെയാണുണ്ടാകുന്നു എന്നതിനെക്കുറിച്ചും ഏതുതരം മുളയില്‍ നിന്നാണ് അരി ലഭിക്കുന്നതെന്നതിനെക്കുറിച്ചും വ്യക്തമായി അറിയില്ല. 60 വര്‍ഷം മുതല്‍ 100 വര്‍ഷം വരെ ആയുസുള്ള മുളയില്‍ പൂക്കളുണ്ടാകുന്നത്, അത്...

പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ടോ? അമിതവണ്ണവും പ്രമേഹവും നിങ്ങളെ തേടിയെത്തും | Importance of Morning Meal

ഒരു ദിവസത്തേക്ക് ആവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്നത് പ്രഭാതഭക്ഷണമാണ് (Importance of Morning Meal). പ്രഭാത ഭക്ഷണം ചയാപചയം മെച്ചപ്പെടുത്തുന്നതിലും രക്തത്തിലെ പഞ്ചസാര ബാലന്‍സ് ചെയ്യുന്നതിലും ഹൃദയാരോഗ്യത്തിലും ധാരണശേഷിയിലുമെല്ലാം മുഖ്യ പങ്ക് വഹിക്കുന്നു. ക്ഷീണം, സമ്മര്‍ദം, അമിതവണ്ണം, പ്രമേഹം എന്നിങ്ങനെ പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നവരെ കാത്തിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പലതാണ്. പ്രഭാതഭക്ഷണത്തിന്‍റെ അഭാവം വിശപ്പുണ്ടാക്കുന്ന ഹോര്‍മോണുകള്‍ക്ക്...

ഇത്തിരി കുഞ്ഞനെങ്കിലും ഗുണങ്ങളിൽ വമ്പനാണ് അയമോദകം അഥവാ ഓമം | Ajwain

അയമോദകവും(Ajwain) അതിന്റെ ഇലകളുമെല്ലാം പല രോ​ഗങ്ങൾക്കും മരുന്നാണ്. ആയുർവേദത്തിൽ വ്യാപകമായി ഉപയോ​ഗിക്കുന്ന ഒന്നാണ് അയമോദകം. അടുക്കളയിൽ സു​ഗന്ധവ്യജ്ഞനമായി ഉപയോ​ഗിക്കുന്ന അയമോ​ദകത്തിന് ​ഗുണങ്ങളേറെയാണ്. അയമോദകം പൊടിച്ച് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ആരോ​ഗ്യത്തിന് ​ഏറെ ​ഗുണങ്ങൾ നൽകുന്നു. പ്രോട്ടീൻ, കൊഴുപ്പ്, ധാതുക്കൾ, ഫൈബർ, കാർബോഹൈഡ്രേറ്റ്, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, ഫോസ്ഫറസ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളും...

ശരീരഭാരം കുറയ്ക്കാൻ ബീറ്റ്റൂട്ട് സ്മൂത്തി | Beetroot smoothie

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. എപ്പോഴും ഇരുന്നുള്ള ജോലിയും, ഫാസ്റ്റ് ഫുഡും ആരോഗ്യത്തെ നശിപ്പിക്കുന്നു. കൃത്യമായ വ്യായാമവും ഭക്ഷണക്രമവും ജീവിതം മെച്ചപ്പെടുത്തും (Beetroot smoothie). ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഭക്ഷണമാണ് സ്മൂത്തികൾ. കട്ടിയിൽ അരച്ചെടുക്കുന്ന ഇത് പെട്ടന്ന് വയറു നിറയ്ക്കുകയും വിശപ്പ് തോന്നാതിരിക്കാൻ സഹായിക്കുകയും ചെയ്യും. കാലറി കുറഞ്ഞതും...

ഭാരം കുറയ്ക്കാനും വിശപ്പകറ്റാനും ഗ്രീൻ സ്മൂത്തി | Green smoothie

പച്ചക്കറികൾക്കൊപ്പം പഴങ്ങൾ കൂടി ചേർക്കുമ്പോൾ സ്മൂത്തി (Green smoothie) കൂടുതൽ നന്നാവുന്നു. ഗ്രീൻ സ്മൂത്തി ചീര –ഒരു പിടി ആപ്പിള്‍ – 1 അരിഞ്ഞത് വെള്ളരി – 1 അരിഞ്ഞത് അര മുറി നാരങ്ങയുടെ നീര് ഇഞ്ചി – 1 ഇഞ്ച് അയണ്‍, കാത്സ്യം, ഫൈബർ എന്നിവ ധാരാളമുള്ള ഇലയാണ് ചീര. വൈറ്റമിനുകളാൽ സമ്പന്നമായതുകൊണ്ട് ആരോഗ്യത്തിന് എന്തുകൊണ്ടും ഉത്തമം. ആപ്പിളിലും വെള്ളരിയിലും ആന്റിഓക്സിഡന്റും വൈറ്റമിനുകളും...

അമിതവണ്ണം കുറയ്ക്കണോ? എന്നാൽ അയമോദകം ഇങ്ങനെ കഴിക്കൂ | Ajwain

ആരോഗ്യത്തിനു ഗുണകരവും അതിനൊപ്പം തന്നെ ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതുമായ നിരവധി ഘടകങ്ങളാൽ സമ്പന്നമാണ് അയമോദകം കുഞ്ഞൻ വിത്തുകൾ (Ajwain). അമിത വണ്ണമുള്ളവർ ഈ രീതികളിൽ അയമോദകം കഴിച്ചാൽ ശരീരഭാരം കുറയ്ക്കുവാൻ കഴിയും. അയമോദക വെള്ളം ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ അയമോദകകം ഇട്ടു രാത്രി മുഴുവൻ വയ്ക്കുക. കാലത്ത് വെറും വയറ്റിൽ അരിച്ചെടുത്ത് കുടിക്കാം....

ഇന്ത്യാക്കാരുടെ ഈന്തപ്പഴം! വാളന്‍പുളിയുടെ അത്ഭുത ഗുണങ്ങള്‍ അറിയാമോ? | Tamarind

മലയാളികളുടെ മനസ്സിൽ നൊസ്റ്റാൾജിയ പടർത്തുന്ന ഒന്നാണ് വാളൻ പുളി (Tamarind). പച്ച പുളിയും പഴുത്ത പുളിയും ഓർക്കുമ്പോൾ തന്നെ പലരുടെയും വായിൽ കപ്പലോടും. വെറുതെ കഴിക്കാനും കറികൾക്ക് രുചി കൂട്ടാനും മാത്രമല്ല നിരവധി അത്ഭുത ഗുണങ്ങളുണ്ട് വാളൻ പുലിക്ക്. 'ഇന്ത്യന്‍ ഈന്തപ്പഴം' എന്നാണ് വാളന്‍പുളിയെ വിശേഷിപ്പിക്കുന്നത്. വാളന്‍പുളിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെയും...
- Advertisement -spot_img

Latest News

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് എം.ഡി.എം.എ വേട്ട; പാപ്പിനിശ്ശേരി സ്വദേശി പിടിയിൽ | MDMA Seized Kanhangad

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡിൽ വെച്ച് മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി (MDMA Seized Kanhangad). കണ്ണൂർ പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി...
- Advertisement -spot_img