ചെന്നൈ: വരാനിരിക്കുന്ന പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് യോഗ്യരായ റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യമായി മുണ്ടും സാരിയും നൽകാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 300 കോടി രൂപയുടെ പ്രഥമ ഗഡു അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കൈത്തറി, കരകൗശല, വസ്ത്രവകുപ്പിന്റേതാണ് തീരുമാനം.(Tamil Nadu government sanctions funds for free dhotis and sarees...