ഗ്വാളിയോർ/ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ (Gwalior) വൈദ്യുതി തടസ്സപ്പെട്ടതിനെത്തുടർന്ന് കുടുംബാംഗങ്ങൾ വീടിന് പുറത്തിരുന്ന സമയം നോക്കി 11 വയസ്സുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു (Gwalior minor girl rape case0. നഗരത്തിലെ ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഈ ദാരുണമായ സംഭവം നടന്നത്.
പ്രദേശത്ത് ശക്തമായ വൈദ്യുതി...
ഗ്വാളിയോർ/ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ (Gwalior) വൈദ്യുതി തടസ്സപ്പെട്ടതിനെത്തുടർന്ന് കുടുംബാംഗങ്ങൾ വീടിന് പുറത്തിരുന്ന സമയം നോക്കി 11 വയസ്സുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ അമ്മാവനെ പോലീസ്...