ചണ്ഡിഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ വൻ ശേഷിയുള്ള പവർ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് റാപിഡ് മെട്രോ സർവീസുകൾ ഒരു മണിക്കൂറോളം പൂർണ്ണമായി സ്തംഭിച്ചു (Gurugram metro disrupted). വെള്ളിയാഴ്ച രാത്രി സെക്ടർ 72-ലുള്ള 220 കെവി പവർ സ്റ്റേഷനിലെ പ്രധാന ട്രാൻസ്ഫോമറിലാണ് വൻ തീപിടിത്തവും സ്ഫോടനവുമുണ്ടായത്. അപകടത്തിന് പിന്നാലെ പവർ ഗ്രിഡ് തകർന്നതോടെ മെട്രോ സർവീസുകൾ...
ചണ്ഡിഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ വൻ ശേഷിയുള്ള പവർ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് റാപിഡ് മെട്രോ സർവീസുകൾ ഒരു മണിക്കൂറോളം പൂർണ്ണമായി സ്തംഭിച്ചു (Gurugram metro disrupted)....