Gulf Security

ഒമാനിലും ഖത്തറിലും ആക്രമണം; ഡ്രോൺ ആക്രമണവും മിസൈൽ അവശിഷ്ടങ്ങളും പരിഭ്രാന്തി പരത്തി | Drone Attack Oman

മുസന്ദം: ഒമാനിലെ മുസന്ദം പ്രവിശ്യയിൽ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി ഔദ്യോഗിക സ്ഥിരീകരണം. ഖത്തറിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു ( Drone Attack Oman). ഒമാന്റെ വടക്കൻ പ്രവിശ്യയായ മുസന്ദമിലെ കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തെ തുടർന്ന് സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി. ഖത്തറിൽ വ്യോമപ്രതിരോധ...

കുവൈത്തിനും ബഹ്‌റൈനും നേർക്കുണ്ടായ ആക്രമണം: അപലപിച്ച് ഒമാൻ | Oman condemns attacks on Kuwait and Bahrain

മസ്‌കറ്റ്: ബഹ്‌റൈനും കുവൈത്തിനും നേർക്കുണ്ടായ സൈനിക ആക്രമണത്തെ ഒമാൻ സുൽത്താനേറ്റ് ശക്തമായി അപലപിച്ചു. ഇരുരാജ്യങ്ങളുടെയും പരമാധികാരത്തിനും സുരക്ഷയ്ക്കും നേരെ ഉയരുന്ന ഏത് ഭീഷണിയെയും ഒമാൻ എതിർക്കുന്നതായും, കുവൈത്തിനും ബഹ്‌റൈനും പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായും ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ( Oman condemns attacks on Kuwait and...

സൗത്ത് പാഴ്സ് ആക്രമണം: ഇസ്രയേലിനെ കൈവിട്ടും ഇറാനെ ഭീഷണിപ്പെടുത്തിയും ട്രംപ് | Donald Trump

വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും വലിയ വാതകപ്പാടമായ ഇറാന്റെ സൗത്ത് പാഴ്സിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump). ആക്രമണം ഇസ്രയേൽ സ്വന്തം നിലയ്ക്ക് ആസൂത്രണം ചെയ്തതാണെന്നും അമേരിക്കയുടെ അറിവോടുകൂടിയല്ല ഈ നീക്കമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, ഇസ്രയേൽ നീക്കത്തിന് തിരിച്ചടിയായി ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കാനുള്ള...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img