ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിൽ യുദ്ധസാഹചര്യം കടുക്കുന്നതിനിടെ അന്താരാഷ്ട്ര തലത്തിൽ പുതിയ ആരോപണ പ്രത്യാരോപണങ്ങൾ. ഇറാനുമായി നിലനിൽക്കുന്ന സൈനിക പ്രതിസന്ധികളിൽ നിന്നും യുദ്ധക്കുരുക്കിൽ നിന്നും രക്ഷപ്പെടാൻ അമേരിക്ക ബോധപൂർവ്വമായ തന്ത്രങ്ങൾ മെനയുകയാണെന്ന് ഇറാൻ ആരോപിച്ചു. മേഖലയിലെ മറ്റ് അയൽരാജ്യങ്ങളെ ആക്രമിക്കുകയും, അതിന്റെ പഴി ഇറാന്റെ മേൽ കെട്ടിവെച്ച് തടിയൂരാനുമാണ് അമേരിക്കൻ നീക്കമെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമം...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്കും അങ്ങോട്ട് യാത്ര തിരിക്കാൻ ഒരുങ്ങുന്നവർക്കുമായി വിദേശകാര്യ മന്ത്രാലയം അടിയന്തര...