സലാല: ഒമാനിലെ സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു (Salalah Malayali expatriate). തൃശൂർ കുറുക്കഞ്ചേരി സ്വദേശി മഹേഷ് കക്കാട് അരവിന്ദൻ (45) ആണ് അന്തരിച്ചത്.
കഴിഞ്ഞ പത്ത് വർഷമായി സലാലയിലെ അൽ ഹഷാർ കമ്പനിയിൽ ഡെന്ററായി ജോലി ചെയ്തുവരികയായിരുന്നു മഹേഷ്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ ധന്യ മഹേഷാണ്. മക്കൾ ഹിഷാനി...
തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം...