തിരുവനന്തപുരം: ഗൾഫ് മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങളെത്തുടർന്ന് റദ്ദാക്കിയിരുന്ന ഇൻഡിഗോയുടെ ദോഹ സർവീസുകൾ മെയ് 1 മുതൽ വീണ്ടും തുടങ്ങുന്നു (Indigo Doha flights). കേരളത്തിലെ കൊച്ചി, കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിലെ ഏഴ് പ്രധാന നഗരങ്ങളിൽ നിന്നുള്ള സർവീസുകളാണ് പുനരാരംഭിക്കുന്നത്.
കൊച്ചി, കണ്ണൂർ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളിൽ നിന്നായി ആഴ്ചയിൽ 60-ലധികം വിമാനങ്ങൾ...
ഡൽഹി: ദി ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങി (R Rajagopal Passport). കൊൽക്കത്ത പോലീസ് പുതിയ...